"ഭാവം (സംഗീതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സംഗീതം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
മനുഷ്യ വികാരങ്ങള്‍ സംഗീതത്തില്‍ പ്രകടമാക്കുന്നതിനെ '''ഭാവം''' എന്ന് പറയാം .സംഗീതാലാപനത്തില്‍ ഓരോ സ്വരത്തിന്റെയും ഒച്ചയുടെ അളവും (വോളിയം ലെവല്‍ ), സ്വരത്തിലെ ശബ്ദതരങ്കതത്തിന്റെശബ്ദതരംഗത്തിന്റെത്തിന്റെ തീവ്രതയും തുലനപ്പെടുത്തി ആലാപനം നടത്തുമ്പോള്‍ അനുഭവപ്പെടുന്ന വ്യത്യാസത്തിനു ശാസ്ത്രീയമായി ഭാവം എന്ന് പറയാം. ഇതിനെ ഇംഗ്ലീഷില്‍ expression എന്ന് പറയുന്നു . താരതമ്യേന ഉള്ള ശബ്ദ വ്യത്യാസം , പെട്ടന്നുള്ള ശബ്ദവ്യത്യാസം, സാവധാനമുള്ള വ്യത്യാസം, ശബ്ദം മങ്ങല്‍, നിശബ്ദത, നിശബ്ദതയില്‍ നിന്നും ലെവല്‍ കൂടുക, ഉച്ചാരണം അടക്കം എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു
 
[[bg:Динамика (музика)]]
"https://ml.wikipedia.org/wiki/ഭാവം_(സംഗീതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്