"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==അദ്ധ്യാപകന്‍==
1936-38 വര്‍ഷങ്ങളില്‍ പട്ടിക്കാട്ടേയും തോടന്നൂരിലേയും പള്ളിദര്‍സുകളില്‍ അദ്ധ്യാപകാനായി സേവനമനുഷ്ഠിച്ച മൗലവി,1941 ല്‍ മൊറയൂരില്‍ റിലിജിയസ് സ്കൂള്‍ ആരംഭിച്ചു. ഈ സ്കൂള്‍ പിന്നീട് മൊറയൂര്‍ ഹൈസ്കൂളായി മാറി. സ്വന്തമായി രൂപപ്പെടുത്തിയ പാഠ്യപദ്ധതിയനുസരിച്ചാണ്‌ അമാനി മൌലവി അധ്യാപനം നടത്തിയിരുന്നത്‌.<ref name="shbab-1"/>[[ജ്യോതിശാസ്ത്രം|ജ്യോതിശാസ്‌ത്രവും]] [[ഭൂമിശാസ്ത്രം|ഭൂമിശാസ്‌ത്രവുമെല്ലാം]] ഗ്ലോബിന്റെയും അറ്റ്‌ലസ്സിന്റെയുമൊക്കെ സഹായത്തോടെ അറബി ഭാഷയില്‍ അദ്ദേഹം പഠിപ്പിച്ചു. 1946 ല്‍ [[മഞ്ചേരി|മഞ്ചേരിയില്‍]] റൗദത്തുല്‍ ഉലൂം സഥാപിച്ചപ്പോള്‍ അവിടെ അദ്ധ്യാപകനായി.
 
==ഗ്രന്ഥകാരന്‍==
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്