"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതം==
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പ്രമുഖ ശിഷ്യനും പണ്ഡിതനുമായിരുന്ന ഹസ്സന്‍ കുട്ടി മുസ്‌ല്യാരുടേയും [[ആലി മുസ്ലിയാര്‍|ആലിമുസ്‌ല്യാരുടെ]] അടുത്ത ബന്ധുവായിരുന്ന വിളക്കണ്ടത്തില്‍ ആമിനയുടേയും മകനായി 1906 ല്‍ ജനനം. അമാനത്ത് എന്ന കുടുംബപേര്‌ ചേര്‍ത്താണ്‌ മൗലവി അമാനി എന്ന പേരിലറിയപ്പെട്ടത്. ഡിസ്ട്രിക്റ്റ് ബോര്‍ഡിനു കീഴിലുള്ള പട്ടിക്കാട് സ്കൂളില്‍ എട്ടുവരെ പഠനം,പിന്നീട് മലപ്പുറം ജില്ലയിലെ [[തോഴന്നൂര്‍]],[[താനാളൂര്‍]],[[അരീക്കോട്]] എന്നിവടങ്ങളിലുള്ള പള്ളിദര്‍സുകളില്‍ പഠനം. ഉപരി പഠനം [[തഞ്ചവൂര്‍തഞ്ചാവൂര്‍|തഞ്ചാവൂരിലെ]] മദ്‌റസത്തുല്‍ ഖാസിമിയ്യയില്‍. 1936 ല്‍ ഇവിടെ നിന്ന് മൗലവി അല്‍ ഖാസിമി ബിരുദം കരസ്ഥമാക്കി.<ref name="shbab-1">[http://www.shababweekly.net/index.php?option=com_content&view=article&id=596:aplfzv-aamn-auehn-jpabs-hnhcwmnv-kaacnu-pohnxw ശബാബ് വാരിക ഓണ്‍ലൈന്‍ സെപ്റ്റംബര്‍ 18,2009]"മുഹമ്മദ് അമാനി മൗലവി :ഖുര്‍‌ആന്‍ വിവരണത്തിന്‌ സമര്‍പ്പിച്ച ജീവിതം"</ref>
;കുടുംബം
കാരാട്ട്‌തൊടി തിത്തുമ്മുവാണ്‌ മുഹമ്മദ്‌ അമാനി മൌലവിയുടെ ഭാര്യ. മഹ്മൂദ്‌ ഹുസൈന്‍ അമാനി(ഉമരി), സലീം അമാനി, പരേതനായ അഹ്മദ്‌ കുട്ടി, മുബാറക്‌ അമാനി, അബ്‌ദുല്‍കരീം അമാനി, മൈമൂന, മര്‍യം, പരേതയായ കുഞ്ഞി എന്ന ആമിന എന്നിവര്‍ മക്കാളാണ്‌. അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി മരുമകനും ജാബിര്‍ അമാനി പൗത്രനുമാണ്‌.<ref name="shbab-2">[http://www.shababweekly.net/index.php?option=com_content&view=article&id=613:aplfzv-aamn-auehn-tcdnhnsa-xncnsimfpmnb-tnxs ശബാബ് വാരിക ഓണ്‍ലൈന്‍ ഒക്ടോബര്‍ 2, 2009]"മുഹമ്മദ് അമാനി മൗലവി :നേരറിവിന്റെ തിരികൊളുത്തിയ പണ്ഡിതന്‍"</ref> ‍
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്