"മുഹമ്മദ് അമാനി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mohammed Amani Moulavi}}
കേരളത്തിലെ പ്രഗത്ഭനായ ഒരു ഇസ്‌ലാമിക പണ്ഡിതനും ഖു‌ര്‍‌ആന്‍ വിവര്‍ത്തകനും ഗ്രന്ഥകാരനുമായിരുന്നു '''മുഹമ്മദ് അമാനി മൗലവി''' എന്ന '''അമാനി മൗലവി''' (1960-1987). [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] പെരിന്തല്‍മണ്ണക്കടുത്തുള്ള [[പട്ടിക്കാട്]] സ്വദേശിയായ മൗലവി തന്റെ "വിശുദ്ധ ഖുര്‍‌ആന്‍ വിവരണം" എന്ന മലയാള ഖു‌ര്‍‌ആന്‍ വിവര്‍ത്തനത്തിലൂടെയാണ്‌ ഏറെ സുപരിചിതനായത്. അമാനി മൗലവിയുടെ ഖുര്‍‌ആന്‍ പരിഭാഷ എന്നറിയപ്പെട്ട ഈ [[ഖുര്‍‌ആന്‍]] വ്യാഖ്യാനം കേരള മുസ്ലിംകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വിവര്‍ത്തന കൃതിയാണ്‌. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.<ref name="shbab-1"/> സലഫി ആശയക്കാരനായ മൗലവി പരമ്പരാഗത സുന്നി പണ്ഡിതരുമായും സൗഹൃദം പുലര്‍ത്തി.<ref name="shbab-1"/> സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാവും സുന്നി ടൈംസ്‌ പത്രാധിപരുമായിരുന്ന അമാനത്ത്‌ കോയണ്ണി മുസ്ലിയാര്‍ അമാനി മൗലവിയുടെ സഹോദരനാണ്‌. 1987 നവംബര്‍ 2 ന്‌ മരണം.<ref name="shbab-2"/>
 
==ജീവിതം==
"https://ml.wikipedia.org/wiki/മുഹമ്മദ്_അമാനി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്