"ലിഥിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: my:လီသီယမ်; cosmetic changes
വരി 2:
[[ക്ഷാരലോഹങ്ങള്‍|ക്ഷാരലോഹങ്ങളുടെ]] കൂട്ടത്തില്‍പ്പെടുന്ന ഒരു മൂലകമാണ് '''ലിഥിയം''' (lithium). ഗ്രീക്കു ഭാഷയിലെ കല്ല് എന്ന അര്‍ത്ഥമുള്ള ലിഥോസ് എന്ന പദത്തില്‍ നിന്നാണ് ഈ [[മൂലകം|മൂലകത്തിന്റെ]] പേരിന്റെ ആവിര്‍ഭാവം. [[പെറ്റാലൈറ്റ്]] എന്ന കല്ലില്‍ നിന്നുമാണ് ലിഥിയം കണ്ടെത്തിയത് എന്നതാണ് ഇതിനു കാരണം. [[മഹാവിസ്ഫോടനം|മഹാവിസ്ഫോടനത്തിന്റെ]] ആദ്യ മൂന്നു മിനിറ്റിനുള്ളില്‍ നിര്‍മ്മിക്കപ്പെട്ട നാലു മൂലകങ്ങളില്‍ ഒന്നാണ് ലിഥിയവും എന്നാണ് കരുതപ്പെടുന്നത്. ഭാരം ഏറ്റവും കുറഞ്ഞ ഖരമൂലകമാണ് ഇത്.
== രസതന്ത്രം ==
ഇതിന്റെ [[ആണുസംഖ്യ]] 3-ഉം പ്രതീകം Li എന്നുമാണ്. [[ആവര്‍ത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെ]] ഒന്നാം ഗ്രൂപ്പിലാണ് ഇതിന്റെ സ്ഥാനം. ലിഥിയം ശുദ്ധമായ രൂപത്തില്‍ പ്രകൃതിയില്‍ ലഭ്യമല്ല. വെള്ളി നിറത്തിലുള്ള മൃദുവായ ലോഹമാണിത്. [[വായു|വായുവിലെ]] [[ഓക്സിജന്‍|ഓക്സിജനുമായി]], ജലാംശം, [[നൈട്രജന്‍]] എന്നിവയുമായി പ്രവര്‍ത്തിച്ച് ചാര-കറുത്ത നിറത്തിലുള്ളനിറം കൈവരുന്നു. [[ലിഥിയം ഓക്സൈഡ്]] (Li<sub>2</sub>O), [[ലിഥിയം ഹൈഡ്രോക്സൈഡ്]] (LiOH), [[ലിഥിയം നൈട്രൈഡ്]] (Li<sub>3</sub>N) എന്ന സംയുക്തംസംയുക്തങ്ങള്‍ ഉണ്ടാകുന്നു.
 
== ഉപയോഗങ്ങള്‍ ==
* ബാറ്ററികള്‍ ഉണ്ടാക്കുന്നതിന് - [[ക്യാമറ|ക്യാമറകള്‍]], [[ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍|ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍]], [[മൊബൈല്‍ ഫോണ്‍|മൊബൈല്‍ ഫോണുകള്‍]] എന്നിവക്കു വേണ്ട വീണ്ടും ചാര്‍ജ് ചെയ്യാവുന്ന [[ലിഥിയം അയോണ്‍ ബാറ്ററി|ലിഥിയം അയോണ്‍ ബാറ്ററികള്‍]].
"https://ml.wikipedia.org/wiki/ലിഥിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്