"ബേസ് ഗിറ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

english wiki link
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, an, ast, bar, be, be-x-old, bg, br, bs, ca, cs, da, de, el, eo, es, et, eu, fa, fi, fr, ga, gl, he, hr, hu, id, is, it, ja, ka, ko, ksh, la, lt, lv, mk, nah, nds-nl, nl, nn, no, oc, p
വരി 1:
താഴത്തെ [[ശ്രുതി]]യിലുള്ള വണ്ണം കൂടിയ [[തന്ത്രി]]കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള ഗിറ്റാറിനെയാണു '''ബേസ് ഗിറ്റാര്‍''' അല്ലെങ്കില്‍ [[ബേസ്]] എന്ന് വിളിക്കുന്നത് . ഇഗ്ലീഷ് സ്പെല്ലിങ്ങില്‍ base എന്ന് ഉച്ചരിക്കുന്ന രീതിയിലാണ്‌ bass guitar ന്‍റെ ഉച്ചാരണ രീതി. കാഴ്ചയില്‍ സാധാരണ ഗിറ്റാറിന്റെ രൂപം ഉള്ള ഇവ നീളം കൂടിയ ബോഡിയും, കഴുത്തും ഉള്ളതും കട്ടികൂടിയ നാലോ അന്ജോ ആറൊ തന്തികള്‍ ഉപയോഗിച്ച് ഉപയോഗിക്കുന്നവയുമായിരിക്കും. വിരലുകള്‍, തള്ള വിരല്‍ , [[പ്ലക്ട്രം]] എന്നിവ ഉപയോഗിച്ച് വായിക്കുന്നത് [[പ്ലക്കിംഗ്]], [[സ്ലാപ്പിംഗ്]], [[പോപ്പിംഗ്]],[[തമ്പിംഗ്]], [[ടാപ്പിംഗ്]] എന്നീ പല രീതിയില്‍ അറിയപ്പെടുന്നുണ്ട്. പൊള്ളയായ ബോഡിയില്‍ ഇത്തരം തന്ത്രികള്‍ ഉപയോഗിച്ച് വായിചിരുന്ന്ന ആദ്യകാലത്തെ ഉപകരണത്തിന് [[ഡബിള്‍ ബേസ്]] എന്ന് വിളിക്കുന്നു. 1950 നു ശേഷം ഇപ്പോള്‍ ഇലക്ട്രിക് ബേസ് ഗിറ്റാറുകള്‍ ആണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്. [[റോക്ക്]], [[പോപ്‌]], [[ഫങ്ക്]], [[ജാസ്]] തുടങ്ങിയ ഒട്ടുമിക്ക സംഗീതത്തിലും ഇപ്പോള്‍ ബേസ് ഗിത്താര്‍ ഉപയോഗിക്കാറുണ്ട്.
 
[[af:Baskitaar]]
[[an:Baxo eletrico]]
[[ast:Baxu]]
[[bar:E-Boss]]
[[be:Бас-гітара]]
[[be-x-old:Бас-гітара]]
[[bg:Бас китара]]
[[br:Gitar-boud]]
[[bs:Bas gitara]]
[[ca:Baix elèctric]]
[[cs:Basová kytara]]
[[da:El-bas]]
[[de:E-Bass]]
[[el:Μπάσσο]]
[[en:Bass guitar]]
[[eo:Basgitaro]]
[[es:Bajo eléctrico]]
[[et:Basskitarr]]
[[eu:Baxu elektriko]]
[[fa:گیتار بیس]]
[[fi:Bassokitara]]
[[fr:Guitare basse]]
[[ga:Dordghiotár]]
[[gl:Baixo]]
[[he:גיטרה בס]]
[[hr:Bas gitara]]
[[hu:Basszusgitár]]
[[id:Gitar bass]]
[[is:Rafbassi]]
[[it:Basso elettrico]]
[[ja:エレクトリックベース]]
[[ka:ბას-გიტარა]]
[[ko:베이스 기타]]
[[ksh:E-Bass]]
[[la:Cithara gravis]]
[[lt:Bosinė gitara]]
[[lv:Basģitāra]]
[[mk:Бас гитара]]
[[nah:Tlāhuīlnāuhmecatl]]
[[nds-nl:Basgitaar]]
[[nl:Basgitaar]]
[[nn:Bassgitar]]
[[no:Bassgitar]]
[[oc:Guitarra baisha]]
[[pl:Gitara basowa]]
[[pt:Baixo elétrico]]
[[ro:Chitară bas]]
[[ru:Бас-гитара]]
[[scn:Bassu (chitarra)]]
[[simple:Bass guitar]]
[[sk:Basová gitara]]
[[sl:Bas kitara]]
[[sr:Бас гитара]]
[[sv:Elbas]]
[[th:กีตาร์เบส]]
[[tr:Bas gitar]]
[[uk:Бас-гітара]]
[[zh:電貝斯]]
"https://ml.wikipedia.org/wiki/ബേസ്_ഗിറ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്