"തോമസ് ജെഫേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
 
{{Cquote|തോമസ് ജെഫേഴ്സണ്‍ ഇവിടെ ഒറ്റയ്ക്ക് അത്താഴമുണ്ടിട്ടുള്ള അവസരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, പ്രതിഭയുടേയും മനുഷ്യജ്ഞാനത്തിന്റേയും ഇത്തരം അസാധാരണ സംഗമത്തിന് വൈറ്റ് ഹൗസ് ഇതിനു മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ടാവില്ല. <ref>April 29, 1962 dinner honoring 49 Nobel Laureates (Simpson's Contemporary Quotations, 1988, from Public Papers of the Presidents of the United States: John F. Kennedy, 1962, p. 347).</ref>}} രണ്ടു വട്ടം അമേരിക്കന്‍ രാഷ്ട്രപതിയായിരുന്നവരില്‍, കോണ്‍ഗ്രസ് അംഗീകരിച്ച ഒരു നിയമത്തെപ്പോലും വീറ്റോ ചെയ്യാത്ത ഒരേയൊരാള്‍ ജെഫേഴ്സനാണ്. അമേരിക്കയുടെ ഏറ്റവും മഹാനായ രാഷ്ട്രപതിപാരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ പൊതുവേ യോജിക്കുന്നു.
 
==ആദ്യകാലജീവിതം==
വിര്‍ജീനിയയിലെ പ്രധാന വ്യക്തികളില്‍ പലരുമായി ബന്ധപ്പെട്ട ഒരു കുടുംബത്തിലെ എട്ടുമക്കളില്‍ മൂന്നാമനായാണ് ജെഫേഴ്സണ്‍ ജനിച്ചത്. ജെഫേഴ്സന്റെ പിതാവ് പീറ്റര്‍ ജെഫേഴ്സണ്‍, വെയില്‍സ് പശ്ചാത്തലമുള്ള ഒരു തോട്ടമുടമയും സര്‍വേക്കാരനും ആയിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ജെഫേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്