"നാഗരാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ഭാരതീയ [[പുരാണങ്ങള്‍|പുരാണപ്രകാരം]] [[പാതാളം|പാതാളത്തില്‍]] വസിക്കുന്ന നാഗ ദൈവങ്ങളുടെ രാജാവാണ് നാഗരാജാവ് (വാസുകി). ബുദ്ധമതത്തിലും വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. വാസുകി തലയില്‍ നാഗമാണിക്യം വഹിക്കുന്നു. വാസുകിയുടെ സഹോദരിയാണ് [[മാനസ]]. ചൈനീസ്, ജാപ്പനീസ് ഐതീഹ്യങ്ങളില്‍ വാസുകി എട്ട് മഹാനാഗങ്ങളില്‍ ഒരാളാണ്. മറ്റുള്ളവര്‍ [[നന്ദ]] (നാഗരാജ), ഉപനന്ദ, സാഗര (ശങ്കര), തക്ഷക, ബലവാന്‍, അനവതപ്ത, ഉത്പല എന്നിവരാണ്.
 
തമിഴ് കവിയായ [[തിരുവള്ളുവര്‍|തിരുവള്ളുവരുടെ]] ഭാര്യയുടെ പേരും വാസുകി എന്നാണ്.
 
{{Stub}}
 
[[Category:പുരാണങ്ങള്‍]]
 
[[En:Vasuki]]
[[de:Vasuki]]
[[fr:Vâsuki]]
[[ja:ヴァースキ]]
"https://ml.wikipedia.org/wiki/നാഗരാജാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്