'''ബിഹാര്‍''' [[ഇന്ത്യ|ഇന്ത്യാരാജ്യെത്തഇന്ത്യാരാജ്യത്തെ]] ഒരു സംസ്ഥാനമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിെന്റഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ് ''[[ഹിന്ദി ഹൃദയഭൂമി|ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട]]'' ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് [[ഉത്തര്‍പ്രദേശ്]], കിഴക്ക് [[പശ്ചിമ ബംഗാള്‍]], തെക്ക് [[ഝാര്‍ഖണ്ഡ്]] എന്നിവയാണ് ബിഹാറിന്റെ അയല്‍ സംസ്ഥാനങ്ങള്‍. വടക്ക് [[നേപ്പാള്‍|നേപ്പാളുമായി]] രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. [[പറ്റ്ന|പട്നയാണ്]] തലസ്ഥാനം.
== ചരിത്രം ==
ബിഹാര്‍ എന്ന പദം രൂപം കൊണ്ടത് [[വിഹാരം]] എന്ന പദത്തില്‍ നിന്നുമാണ്. [[മൗര്യ സാമ്രാജ്യം|മൗര്യചക്രവര്‍ത്തിമാരുടെ]] േകന്ദ്രമായിരുന്നുകേന്ദ്രമായിരുന്നു ബിഹാര്‍. [[അശോക ചക്രവര്‍ത്തി|അോശകഅശോക ചക്രവര്‍ത്തിയുടെ]] കാലത്ത് പ്രശസ്തമായ [[മഗധ|മഗധയും]] അതിന്റെ തലസ്ഥാനമായ [[പാടലീപുത്രം|പാടലീപുത്രവും]] ബിഹാറിലാണ്. ഈ പാടലീപുത്രം തെന്നയാണ്തന്നെയാണ് ഇന്നെത്തഇന്നത്തെ പട്ന. പിന്നീട് [[ഗുപ്ത സാമ്രാജ്യം|ഗുപ്ത രാജവംശം]] ബിഹാറില്‍ ഭരണം നടത്തി. പിന്നീട് ബിഹാര്‍ [[മുഗള്‍ സാമ്രാജ്യം|മുഗള്‍ ഭരണത്തിനു]] കീഴിലായി. മുഗള്‍ ചക്രവര്‍ത്തിയായ [[ഹുമായൂണ്‍|ഹുമായൂണിനെ]] തോല്പിച്ച് [[ഷെര്‍ഷാ]] ഭരണം പിടിെച്ചടുത്തപിടിച്ചെടുത്ത സമയത്ത് ബിഹാര്‍ പഴയപ്രതാപം വീെണ്ടടുത്തുവീണ്ടെടുത്തു. മുഗള്‍ സാമ്രാജ്യത്തിെന്റസാമ്രാജ്യത്തിന്റെ പതനേശഷംപതനശേഷം ബിഹാര്‍ [[ബംഗാള്‍]] [[നവാബ്|നവാബ്നവാബുമാരുടെ]]നവാബുമാരുെടൈകയ്യിലായികൈയ്യിലായി. [[1764]] ല്‍ [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാര്‍]] ബിഹാര്‍ പിടിെച്ചടുത്തുപിടിച്ചെടുത്തു. [[1936]]ല്‍ ബിഹാറും [[ഒറീസ|ഒറീസയും]] പ്രത്യേക പ്രവിശ്യകളായി.