"ജനുവരി 29" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:29סטן יאנואר
(ചെ.) യന്ത്രം നീക്കുന്നു: fj:29 January; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* 1595 - [[വില്യം ഷേക്സ്പിയര്‍|ഷേക്സ്പിയറിന്റെ]] ‘’റോമിയോ ആന്‍ഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു.
* 1676 - [[ഫിയോദോര്‍ മൂന്നാമന്‍]] [[റഷ്യ|റഷ്യയില്‍]] [[സാര്‍]] ചക്രവര്‍ത്തിയായി.
* 1814 - [[ബ്രിയന്നെ യുദ്ധം|ബ്രിയന്നെ യുദ്ധത്തില്‍]] [[ഫ്രാന്‍സ്]], റഷ്യയേയും [[പ്രഷ്യ|പ്രഷ്യയേയും]] തോല്പ്പിച്ചു.
* 1856 - [[വിക്ടോറിയ ക്രോസ്സ്]] എന്ന സൈനികബഹുമതി നല്‍കുന്നതിനു [[വിക്റ്റോറിയ രാജ്ഞി]] ആരംഭം കുറിച്ചു.
* 1886 - [[പെട്രോള്‍]] ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ [[വാഹനം|വാഹനത്തിന്‌]] [[കാള്‍ ബെന്‍സ്]] പേറ്റന്റ് നേടി.
* 1916 - [[ഒന്നാം ലോകമഹായുദ്ധം]]: [[ജര്‍മനി|ജര്‍മന്‍]] [[സെപ്പലിന്‍|സെപ്പലിനുകള്‍]] ഫ്രാന്‍സിനുനേരേ ആദ്യ ബോംബാക്രമണം നടത്തി.
* 1944 - [[രണ്ടാം ലോകമഹായുദ്ധം]]: [[സിസ്റ്റേര്‍ന യുദ്ധം]] മദ്ധ്യ [[ഇറ്റലി|ഇറ്റലിയില്‍]] നടന്നു.
* 1959 - ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള [[വാള്‍ട്ട് ഡിസ്നി|വാള്‍ട്ട് ഡിസ്നിയുടെ]] [[സ്ലീപ്പിങ് ബ്യൂട്ടി]] എന്ന [[അനിമേറ്റഡ് ചലച്ചിത്രം]] പുറത്തിറങ്ങി.
* 1978 - [[ഓസോണ്‍ പാളി|ഓസോണ്‍ പാളിക്ക്]] വരുത്തുന്ന നാശം കണക്കിലെടുത്ത് [[സ്വീഡന്‍]] [[ഏറോസോള്‍ സ്പ്രേ]] നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ്‌ സ്വീഡന്‍.
* 1996 - ഫ്രാന്‍സിന്റെ [[അണുവായുധം|അണുവായുധപരീക്ഷണങ്ങള്‍]] നിര്‍ത്തിവക്കുന്നതായി പ്രസിഡണ്ട് [[ജാക്വസ് ഷിറാക്]] പ്രഖ്യാപിച്ചു.
* 2006 - [[ഷേക് സാബാ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സാബാ]] [[കുവൈറ്റ്|കുവൈറ്റിന്റെ]] [[അമീര്‍]] ആയി സ്ഥാനമേറ്റു.
== ജന്മദിനങ്ങള്‍ ==
==മരണങ്ങള്‍==
[[2008]]
* [[ബേബി ജോണ്‍]] അന്തരിച്ചു.
* [[ഭരത് ഗോപി]] അന്തരിച്ചു.
 
== മറ്റു പ്രത്യേകതകള്‍ ==
വരി 60:
[[fi:29. tammikuuta]]
[[fiu-vro:29. vahtsõaastakuu päiv]]
[[fj:29 January]]
[[fo:29. januar]]
[[fr:29 janvier]]
"https://ml.wikipedia.org/wiki/ജനുവരി_29" എന്ന താളിൽനിന്ന് ശേഖരിച്ചത്