:-)
No edit summary
വരി 3:
 
==എന്നെക്കുറിച്ച്==
[[പ്രമാണം:Mad scientist.svg|200px|thumb|എന്റെ ശരിക്കുള്ള ഫോട്ടോ]]
മനുഷ്യന്‍ സാമൂഹ്യജീവിയല്ല എന്നതിന്റെ ഉദാഹരണമായി കുടുംബക്കാര്‍ എടുത്തുകാട്ടാറുള്ളത് എന്നെയാണ്‌. കൈയിലിരിപ്പു മൂലം സുഹൃത്തുക്കളുടെ ആധിക്യത്തിന്റെ പ്രശ്നമില്ല. അക്കാദമിക്സ് അല്ലാതെ വല്ലതും മര്യാദയ്ക്ക് ചെയ്തതായി കേള്‍വിയില്ല (ചരിത്രാതീതകാലത്ത് എഴുതുമായിരുന്നു എന്ന് സൂചിപ്പിക്കുന്ന രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്). [http://www.issp.ac.ru/iao/2004/index_e.html മൂന്ന്] [http://issp3.issp.ac.ru/iao/2006/ അന്താരാഷ്ട്ര] [http://ioi2007.hsin.hr/index.php?page=results ഒളിമ്പ്യാഡുകളില്‍] പങ്കെടുത്തിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൊട്ടക്കണക്കിന്‌ ക്വിസ്സുകളില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ ഓണംകേറാമൂലയിലത്തിയശേഷം ഈച്ചയാട്ടിയിരിക്കുന്ന പണിയാണ്‌. ഇടക്കിടക്ക് ഓരോ വിഷയത്തില്‍ പ്രൊജക്റ്റുകള്‍ ചെയ്യാറുണ്ട്. ബയോഡാറ്റയും അവസാനം ചെയ്ത ഒന്നുരണ്ട് പ്രൊജക്റ്റുകളുടെ റിപ്പോര്‍ട്ടും [http://home.iitk.ac.in/~raziman/ ഇവിടെ]. ഭൗതികശാസ്ത്രഗവേഷകനാകാനാണ്‌ ആഗ്രഹം. [[നോബല്‍ സമ്മാനം|നോബല്‍ സമ്മാനത്തിനും]] അതീതമായ വല്ലതും ചെയ്യണമെന്നാണ്‌ അത്യാഗ്രഹം. ഭൗതികശാസ്ത്രവും [[ഗണിതം|ഗണിതവും]] വായിക്കല്‍, [[ക്രിക്കറ്റ്]] കാണല്‍, വിക്കിപീഡിയ എഡിറ്റ് ചെയ്യല്‍ എന്നിവയാണ്‌ പ്രധാന ദുഃസ്വഭാവങ്ങള്‍. ചിട്ടയ്ക്ക് ഉറക്കം, ഭക്ഷണം, കുളി മുതലായ അനാചാരങ്ങളിലൊന്നും താത്പര്യമില്ല. എഴുതാന്‍ ഞാനോ വായിക്കാന്‍ നാട്ടുകാരോ മെനക്കെടാത്ത ഒരു [http://razimantv.blogspot.com/ ബ്ലോഗുണ്ട്]. വ്യക്തിപരമായി സംസാരിക്കണമെന്നുണ്ടെങ്കില്‍ [[പ്രത്യേകം:ഉപയോക്തൃഇമെയില്‍/Razimantv|ഈമെയില്‍ അയക്കുക]].
 
==വിക്കിപീഡിയ==
[[പ്രമാണം:I IZ SERIUS ADMNIM THIZ IZ SERIUS BIZNIS lolcat.jpg|2oopx|left|thumb|എന്റെ വിക്കിവിക്കിക്കകത്തുള്ള ചിത്രംഫോട്ടോ]]
[[2009]] [[ഫെബ്രുവരി 4]]-ന്‌ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തു. അതിന്‌ ഏറെക്കാലം മുമ്പുതന്നെ ഇംഗ്ലീഷ് വിക്കിയില്‍ അംഗത്വമുണ്ടായിരുന്നു - പക്ഷെ എഡിറ്റ് ചെയ്യാന്‍ തുടങ്ങിയത് മലയാളം വിക്കിയിലാണ്‌. 2009 [[ഒക്ടോബര്‍ 17]]-ന്‌ സിസോപ്പായി.
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Razimantv" എന്ന താളിൽനിന്ന് ശേഖരിച്ചത്