"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 28:
 
==കഥാസംഗ്രഹം==
അനാഥയും വനം ഉദ്ധ്യോഗസ്ഥനുമായ ഉണ്ണികൃഷ്ണന്‍ തന്റെ ജോലിസ്ഥലത്തിനടുത്ത് താമസിക്കുന്ന തുളസി ([[ശോഭന]]) എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. വിവാഹിതരാവാന്‍ തീരുമാനിച്ച അവര്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിവാഹകാര്യം അറിയിക്കാനായി യാത്ര തിരിക്കുന്നുണ്ട്. യാത്രയുടെയാത്ര കഴിഞ്ഞു മടങ്ങുന്ന ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഉണ്ണികൃഷ്ണന് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയുമായി കാഴ്ചയില്‍ സാമ്യതതോന്നിയതിനാല്‍ ഇതു തന്നെയാണ്‌ കുറ്റവാളി എന്ന സംശയത്തില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതാണ്‌. ഈ സമയത്ത് യാദൃശ്ചികമായി ഒരു പോലീസുകാരന്‍ ഉണ്ണികൃഷ്ണന്റെ കൈയ്യാല്‍ കൊല്ലപ്പെടാനിടവരികയും ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്യുന്നു. ജയിലിലെ ആദ്യകാലങ്ങളില്‍ ഉണ്ണികൃഷ്ണന്‍ തുളസിക്കെഴുതുന്ന ഒരു കത്തില്‍ തന്നെ മറന്നുകൊള്ളാന്‍ പറയുന്നുണ്ട്. ജയില്‍ ശിക്ഷ അവസാനിക്കാറായ സമയത്ത് ഉണ്ണികൃഷ്ണന്‍ തുളസിക്കെഴുതിയ മറ്റൊരു കത്തില്‍ തുളസി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തനിക്ക് വേണ്ടി ദീപം തെളിക്കാന്‍ ആവശ്യപ്പെടുന്നു. നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചിതനായ ഉണ്ണികൃഷ്ണന്‍ തന്റെ തുളസിയെ കാണാന്‍ വേണ്ടി പോകുവുകയാണ്‌. അവള്‍ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിപ്പുണ്ടോ? ഉണ്ണികൃഷ്ണന്റെ സഹയാത്രികരുടെ കൂടി ചോദ്യമാണിത്.
 
 
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്