"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,395 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
| image = Nandan M. Nilekani.jpg
| birth_date =
| birth_place = [[സിര്‍സ്സി]], [[കര്‍ണ്ണാടകം]], [[ഇന്ത്യ]]
| death_date =
| death_place =
| networth = {{profit}} $203,545 USD (2007)<ref>[http://www.forbes.com/finance/mktguideapps/personinfo/FromMktGuideIdPersonTearsheet.jhtml?passedMktGuideId=1075371], Forbes.com</ref>
}}
'''നന്ദന്‍ നിലേക്കനി''' ഒരു [[ഇന്ത്യന്‍ വ്യവസായി|ഇന്ത്യന്‍ വ്യവസായിയും]],[[സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍|സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌]]. [[ഇന്‍ഫോസിസ്|ഇന്‍ഫോസിസിന്റെ]] ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനായുംആദ്യ ചെയര്‍മാനായി ജൂണ്‍ 2009ല്‍ നിയമിതനായി<ref name="times">{{cite web|url=http://timesofindia.indiatimes.com/Opinion/Editorial/EDITORIAL-COMMENT--Identity-Marker/articleshow/4712991.cms|title=EDITORIAL COMMENT | Identity Marker|publisher=Times Of India|language=English|accessdate=2009-06-29}}</ref>.
 
== ജീവിത രേഖ ==
 
 
=== '''ജനനം''' ===
 
2 ജൂണ്‍ 1955നു ദുര്‍ഗയുടെയും മോഹന്‍ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് [[മൈസൂരു|മൈസൂരിലെ]] മിനെര്‍വ്വ മില്ലില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു.
മൂത്ത സഹോദരന്‍, വിജയ്‌.
 
 
=== '''വിദ്യാഭ്യാസം''' ===
 
 
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ ഐ റ്റി [[മുംബൈ|ബോംബയില്‍]] നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.
 
== ഔദ്യോഗിക ജീവിതം ==
 
 
== കുടുംബം ==
രോഹിണി ആണ് ഭാര്യ. നിഹാര്‍, ജാന്‍വി എന്നിവര്‍ മക്കളാണ്.
 
== പുരസ്കാരങ്ങള്‍ ==
2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
 
==അവലംബം==
<references/>
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/553597" എന്ന താളിൽനിന്ന് ശേഖരിച്ചത്