"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{toDisambig|വടക്കുനോക്കിയന്ത്രം}}
[[File:Kompas Sofia.JPG|right|float|250px]]
പുരാതന കാലം മുതല്‍ക്കേ [[ദിശ]] അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''വടക്കുനോക്കിയന്ത്രം'''. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു [[കാന്തം|കാന്തസൂചി]] തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന തത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. [[ഭൂമി|ഭൂമിയുടെ]] [[ദക്ഷിണധ്രുവം]] കാന്തസൂചിയുടെ [[ഉത്തരധ്രുവം|ഉത്തരധ്രുവത്തെ]] ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-ആം നൂറ്റാണ്ടില്‍ പുരാതന [[ചൈന|ചൈനയില്‍]] ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല [[യൂറോപ്പ്| യൂറോപ്പില്‍]] ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.
 
[[af:Kompas]]
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/553460" എന്ന താളിൽനിന്ന് ശേഖരിച്ചത്