"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
== സ്വകാര്യ ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്യാപികയായഅദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കള്‍. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. തന്റെചെറുപ്പത്തിലേ രണ്ടാംനൃത്തം ചിത്രത്തിന്റെഅഭ്യസിച്ച തിരക്ക്നവ്യ മൂലംനായര്‍ പന്ത്രണ്ടാംആലപ്പുഴ ക്ലാസ്സില്‍ജില്ലയുടെ നവ്യയ്ക്ക്യുവജനോത്സവത്തില്‍ ശോഭിക്കാനായില്ലകലാതിലകപട്ടം നേടിയിട്ടുണ്ട്. നവ്യഇംഗ്ലീഷ് പിന്നീട് ഇംഗ്ലീഷില്‍ ബിരുദമെടുത്തുബിരുദധാരിയാണ്. <ref>http://www.hindu.com/cp/2008/07/18/stories/2008071850371600.htm</ref>. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്.
 
ചേപ്പാട് സി.കെ. ഹൈസ്‌കൂള്‍ മൈതാനിയില്‍, 2010 ജനുവരി 21-ന് [[മുംബൈ|മുംബൈയില്‍]] ജോലി ചെയ്യുന്ന സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയായി.<ref>{{cite news | page = http://frames.mathrubhumi.com/story.php?id=78983 | title = നവ്യാ നായര്‍ വിവാഹിതയായി | date = 2010 ജനുവരി 21 | accessdate = 2010 ജനുവരി 21 | language = മലയാളം }}</ref>
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്