"ജെറി അമൽദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അല്പം
 
(ചെ.)No edit summary
വരി 1:
[[മലയാളം|മലയാള]] ചലച്ചിത്രരംഗത്തെ ഒരു പ്രശസ്ത സംഗീത സംവിധായകനാണ് '''ജെറി അമല്‍ദേവ്'''.
 
കൊച്ചി ബോസ്കോ കലാസമതിയില്‍ ഒരു ഗായകനായിരുന്നു ജെറി. [[യു.എസ്.എ|അമേരിക്കയിലെ]] [[ന്യൂയോര്‍ക്ക്]] സംസ്ഥാനത്തിലെ ഇത്താക്കയിലെ കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും സംഗീത സംവിധാനത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ജെറി അല്പം കാലം അദ്ധ്യാപകനായി ക്വീന്‍സ് കോളെജില്‍ ജോലിചെയ്തു. ഇന്ത്യയില്‍ തിരിച്ചുവന്ന ജെറി ഉത്തരേന്ത്യയിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ [[നൌഷാദ്|നൌഷാദിന്റെ]] സഹായിയായി 5 വര്‍ഷം ജോലിചെയ്തു. [[മൊഹമ്മദ് റാഫി]], [[ലതാ‍ മങ്കേഷ്കര്‍]] തുടങ്ങിയ ഇന്ത്യന്‍ സംഗീത രംഗത്തെ പല ഗായകരെയും ഈ വേഷത്തില്‍ ജെറി പരിശീലിപ്പിച്ചു. മദ്രാസിലെ സ്റ്റെല്ലാ മേരീസ് കോളെജിലും അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലും ജെറി സംഗീതം പഠിപ്പിച്ചു. <ref>http://www.hinduonnet.com/thehindu/mp/2005/07/02/stories/2005070203810100.htm</ref>
 
==ജെറി അമല്‍ദേവ് സംഗീത സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങള്‍==
*മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ([[1980]]-ല്‍ സംഗീത സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചിത്രം‌)
*നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്
*പൂവിനു പുതിയ പൂന്തെന്നല്‍
Line 11 ⟶ 13:
 
ഇന്ന് [[കൊച്ചി]] ചോയ്സ് സ്കൂളില്‍ സംഗീത അദ്ധ്യാപകനായി ജെറി അമല്‍ദേവ് ജോലിചെയ്യുന്നു.
 
==അവലംബം==
<references />
 
[[Category:സംഗീതം]]
"https://ml.wikipedia.org/wiki/ജെറി_അമൽദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്