"നവ്യ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നവ്യ നായര്‍ വിവാഹിതയായി
നവ്യ നായര്‍ വിവാഹിതയായി
വരി 18:
}}
 
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് '''നവ്യ നായര്‍''' എന്നറിയപ്പെടുന്ന '''ധന്യ നായര്‍''' (ജനനം: 1986).
 
== സ്വകാര്യ ജീവിതം ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കള്‍. ചെറുപ്പത്തില്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന നവ്യ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. തന്റെ രണ്ടാം ചിത്രത്തിന്റെ തിരക്ക് മൂലം പന്ത്രണ്ടാം ക്ലാസ്സില്‍ നവ്യയ്ക്ക് ശോഭിക്കാനായില്ല. നവ്യ പിന്നീട് ഇംഗ്ലീഷില്‍ ബിരുദമെടുത്തു. <ref>http://www.hindu.com/cp/2008/07/18/stories/2008071850371600.htm</ref>. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്.
[[ചേപ്പാട്]] നന്ദനത്തില്‍ ജെ.രാജുവിന്റെയും വീണയുടെയും മകളായിട്ടാണ് നവ്യയുടെ ജനനം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ കേരള സംസ്ഥാന യുവജനോത്സവങ്ങളില്‍ ധാരാളം പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്{{തെളിവ്}}.
 
ചേപ്പാട് സി.കെ. ഹൈസ്‌കൂള്‍ മൈതാനിയില്‍, 2010 ജനുവരി 21-ന് [[മുംബൈ|മുംബൈയില്‍]] ജോലി ചെയ്യുന്ന സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയായി.<ref>{{cite news | page = http://frames.mathrubhumi.com/story.php?id=78983 | date = 2010 ജനുവരി 21 | accessdate = 2010 ജനുവരി 21 | language = മലയാളം }}</ref>
 
== അഭിനയ ജീവിതം ==
ആദ്യ ചിത്രം [[ദിലീപ്]] നായകനായ ''ഇഷ്ടം'' ആണ്. ''അഴകിയ തീയെ'' എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ല്‍ പുറത്തിറങ്ങിയ ''നന്ദനം'' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2003/12/04/stories/2003120404870400.htm|work=The Hindu|title=State film awards presented|date=2003-12-04|accessdate=2007-05-26}}</ref> പിന്നീട് 2005 ലും ''കണ്ണേ മടങ്ങുക'', ''സൈറ'' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. <ref>{{cite web|url=http://www.hindu.com/2006/02/08/stories/2006020808150600.htm|work=The Hindu|title=Kerala State film awards for 2005 announced|date=2006-02-08|accessdate=2007-05-26}}</ref> അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്.
 
''അഴകിയ തീയെ'' ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തില്‍ ഒരു അപ്പസ്വാമി, പാസക്കിളികള്‍ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.
 
കന്നഡയില്‍ നവ്യ ആദ്യമായി അഭിനയിച്ച ''ഗജ'' എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു.
 
== അവലംബം ==
{{reflist}}
{{Lifetime|1986|LIVING}}
 
[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
"https://ml.wikipedia.org/wiki/നവ്യ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്