"യാത്ര (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 23:
}}
 
1985 ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ [[ബാലു മഹേന്ദ്ര|ബാലു മഹേന്ദ്രയുടെ]] സം‌വിധാനത്തിലുള്ള ഒരു ചലച്ചിത്രമാണ്‌ '''യാത്ര'''. കുറ്റവാളിയായ ഉണ്ണികൃഷ്ണന്‍ ([[മമ്മൂട്ടി]]),ജയില്‍ മുക്തനായി പോകും‌വഴിപോകും‌‌വഴി സ്കൂള്‍ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടയാണ്‌ കഥയുടെ ചുരുളഴിയുന്നത്. യാത്ര എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രത്തിന്‌ കഥപറച്ചിലിന്റെ ഒരു പുത്തന്‍ വഴി പഠിപ്പിച്ചു സം‌വിധായകനായ ബാലുമഹേന്ദ്ര.
 
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/യാത്ര_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്