"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വാര്‍ത്താവിനിമയം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗ
++
വരി 1:
{{prettyurl|3G}}
[[ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂനിയന്‍]], [[മൊബൈല്‍ വാർത്താവിനിമയം|മൊബൈല്‍ വാർത്താവിനിമയത്തിന്]] വേണ്ടി നിര്‍വ്വചിച്ചിട്ടുള്ള<ref>Clint Smith, Daniel Collins. "3G Wireless Networks", page 136. 2000.</ref>, [[ജി.എസ്.എം. എഡ്ജ്]](GSM EDGE), [[യു.എം.ടി.എസ്.]] (UMTS), [[സി.ഡി.എം.എ. 2000]] (CDMA 2000), [[ഡി.ഇ.സി.ടി]] (DECT), [[വൈമാക്സ്]] (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാന്‍ഡേര്‍ഡുകളെയാണ്‌ '''ഇന്റനാഷണല്‍ മൊബല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് - 2000''' (IMT 200) അഥവാ '''3ജി''' അല്ലെങ്കില്‍ '''മൂന്നാം തലമുറ''' എന്നറിയപ്പെടുന്നത്. ഇതിലുള്‍പ്പെടുത്തിയിരിക്കുന്ന സര്‍വ്വീസുകളില്‍ വൈഡ് ഏരിയ വയര്‍ലെസ് വോയ്സ് ടെലിഫോണ്‍, വീഡിയോ കോളുകള്‍, വയര്‍ലെസ് വിവരങ്ങള്‍ എന്നിവ ഒരു മൊബൈല്‍ പരിതസ്ഥിതിയില്‍ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. [[2ജി]], [[2.5ജി]] എന്നീ സര്‍വ്വീസുകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതല്‍ ഉയര്‍ന്ന ഡാറ്റാ റേറ്റില്‍ ഉപയോഗിക്കുന്നതിനും സാധിക്കും.
 
==പുറമെ നിന്നുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്