"വടക്കാഞ്ചേരി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abubackerislam (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവില
വരി 32:
 
==പ്രശസ്ത വ്യക്തികള്‍==
ചലച്ചിത്ര താരങ്ങളായ [[ഒടുവില്‍ ഉണ്ണികൃഷ്ണന്‍]]‍, [[അബൂബക്കര്‍]], [[കലാഭവന്‍ നവാസ്]], സംവിധായകരായ [[പി.എന്‍. മേനോന്‍]]‍,[[ഭരതന്‍]], മുതലായവര്‍പ്രശസ്ത വടക്കാഞ്ചേരികഥകളി സ്വദേശികളാണ്.സംഗീതജ്ഞനായിരുന്ന പ്രശസതനായ[[കലാമണ്ഡലം ഹൈദരാലി]], പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയും വാഗ്മിയുമായ [[ആർ. എം. മനയ്ക്കലാത്തുംമനയ്ക്കലാത്ത്]] മുതലായവര്‍ വടക്കാഞ്ചേരി സ്വദേശിയാണ്സ്വദേശികളാണ്.
 
 
ശക്തൻ തമ്പുരാന്റെ കാലത്ത് ജീവിച്ചിരുന്ന പ്രശസ്തനായ ജ്യോതിഷപണ്ഡിതനും, കവിയും,നിരവധി കൈകൊട്ടികളിപ്പാട്ടുകളുടെ കർത്താവുമായിരുന്ന മച്ചാട്ട് ഇളയതിന്റെ സ്വദേശം വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാടാണ്. ജ്യോതിഷത്തെക്കുറിച്ച് മച്ചാട്ട് ഇളയതും ടിപ്പുസുൽത്താനും തമ്മിൽ നടത്തിയ സംവാദം വളരെ പ്രശസ്തമാണ്{{തെളിവ്}}.
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്