"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്യഘടന
അക്ഷരത്തെറ്റ്
വരി 27:
 
== ആദ്യകാലം ==
എം. രാമനാഥന്റെയും പുഷ്പ ലീലയുടെയും മകനായി 1954 ജൂലൈ 14-ന് [[ന്യൂ ഡെല്‍ഹി|ന്യൂ ഡല്‍ഹിയില്‍]] വച്ചാണ് ശരത് കുമാറിന്റെ ജനനം. മല്ലിക കുമാര്‍ എന്ന് പേരുള്ള സഹോദരിയും ഉണ്ട് ശരത് കുമാറിന്. [[തമിഴ്നാട്|തമിഴ്നാടിലുള്ള]] ശിവഗംഗ ജില്ലയിലെ കരൈയ്കുടിക്കടുത്തുള്ളകരൈക്കുടിക്കടുത്തുള്ള തലക്കവൂര്‍ ആണ് അദ്ദേഹത്തിന്റെ സ്വദേശം.
 
[[ചെന്നൈ|ചെന്നൈയിലെ]] ദ ന്യൂകോളേജില്‍ നിന്നും ബി.എസ്. സി മാത്തമാറ്റിക്സില്‍ ബിരുദം നേടി.
 
ഇദ്ദേഹം [[ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ.യുടെ]] സ്ഥാനാര്‍ത്തിയായി മത്സരിച്ച് വിജയിച്ചശേഷം രാജ്യസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. സൗത്ത് ഇന്തൃന്‍ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണിദ്ദേഹം.
 
== കുടുംബ ജീവിതം ==
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്