"ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 33:
ഇരിക്കൂര്‍ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കല്‍ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളില്‍ ഒരു സഹവര്‍ത്തിത്വം ഉണ്ടാവുകയും അതില്‍ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂര്‍ എന്ന പേരു ലഭിക്കുകയും ചെയ്തു.''ഇരു കര ഊര്‌'' എന്നത് ലോപിച്ചാണ്‌ ഇരിക്കൂര്‍ ഉണ്ടായത്.
== അതിരുകള്‍ ==
കിഴക്ക് [[പടിയൂര്‍]] പഞ്ചായത്തും,പടിഞ്ഞാറ് [[മലപ്പട്ടം]] പഞ്ചായത്തും,വടക്ക് [[ശ്രീകണ്ഠാപുരം]] പഞ്ചായത്തും,തെക്ക് വശത്ത് ഇരിക്കൂര്‍ പുഴയും ആണ്‌. [[ആയിപ്പുഴ]] അടുത്ത സ്ഥലമാണ്.
 
== അവലംബം ==
 
{{kannur district}}
{{Kannur-geo-stub}}
 
[[വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍]]
 
[[en:Irikkur]]
"https://ml.wikipedia.org/wiki/ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്