"കാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
== പേരിനെക്കുറിച്ച് ==
ഇരമ്പിന്റെ പ്രത്യേകതരം അയിരിന്‌ ഇരുമ്പിനെ ആകര്‍ഷിക്കുവാന്‍ കഴിവുണ്ടെന്ന് ഗ്രീക്കുകാര്‍ക്ക് അറിവുണ്ടായിരുന്നു.ഏഷ്യാമൈനറിലെ മഗ്ന്യീഷ്യാ എന്ന സ്ഥലത്തുനിന്നാണ്‌ ഈ അയിര് ആദ്യമായിലഭിച്ചത്.അതിനാല്‍ ഇതിനെ മാഗ്നറ്റൈറ്റ് എന്നുവിളിച്ചു.ഇതില്‍ നിന്നും മാഗ്നെറ്റ് എന്ന പദമുണ്ടായി<ref>ശാസ്ത്ര പുസ്തകം എട്ടാം ക്ലാസ്</ref>. അദൃശ്യമായ കാന്തിക മണ്ഡലമാണ് കാന്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവമായ, അടുത്തുള്ള കാന്തിക വസ്തുക്കളേ ആകര്‍ഷിക്കുകയും മറ്റ് കാന്തങ്ങളേ ആകര്‍ഷിക്കുയോ വികര്‍ഷിക്കുകയോ ചെയ്യുന്ന കഴിവിന് കാരണമാകുന്നത്. കാന്തത്തിനു ചുറ്റും ഇരുമ്പ് പൊടി വിതറിയാല്‍ അതിന്റെ അദൃശ്യമായ കാന്തിക മണ്ഡലത്തിന്റെ ഘടന മനസ്സിലാക്കുവാന്‍ സാധിക്കും. അതിന്റെ ചിത്രമാണ് വലത് വശത്ത് കാണിച്ചിരിക്കുന്നത്.കാന്തത്തിന്റെ സജാതീയ ധ്രുവങ്ങള്‍ വികര്‍ഷിക്കുകയും വിജാതീയ ധ്രവങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്യും.ഹെന്‍‌റി കാവന്‍ഡിഷ് എന്ന ശാസ്ത്ര‌ജ്ഞനാണ്‌ ഈ കണ്ടുപിടുത്തം നടത്തിയത്.
 
 
"https://ml.wikipedia.org/wiki/കാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്