"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്...
 
english wiki link
വരി 1:
പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''വടക്കുനോക്കിയന്ത്രം'''. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു കാന്തസൂചി തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന അടിസ്ഥാന തത്വമാണ്‌ വടക്കുനോക്കിയറന്ത്രത്തിന്റെവടക്കുനോക്കിയന്ത്രത്തിന്റെ തത്വം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-)ംആം നൂറ്റാണ്ടില്‍ പുരാതന ചൈനയില്‍ ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. 11-)ംആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.
 
[[en:Compass]]
"https://ml.wikipedia.org/wiki/വടക്കുനോക്കിയന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്