53
തിരുത്തലുകൾ
ബ്രിട്ടീഷുകാര്‍ ദ്വീപുകള്‍ തിരിച്ചുപിടിക്കാന്‍ തയാറെടുത്തു. 1945 ഒക്ടോബര്‍ 7-ാം തീയതി ബ്രിഗേഡിയര്‍ സോളമന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സൈന്യം എത്തി. 9-ാം തീയതിയോടുകൂടി ജപ്പാന്‍കാര്‍ പൂര്‍ണ്ണമായും പിന്മാറി. പിന്നീട് ഇന്ത്യ സ്വതന്ത്രമായപ്പോളാണു ദ്വീപുകളും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചത്.
[[ചിത്രം:Rose island andaman.jpg|thumb|200px|right|ആന്തമാനിലെ റോസ് ദ്വീപിന്റെ കാഴ്ച. സെല്ലുലാര്‍ ജയിലിന്റെ മുകളില്‍ നിന്ന്]]
== ജനങ്ങള്‍ ==
|
തിരുത്തലുകൾ