53
തിരുത്തലുകൾ
അഗസ്ത്യമല ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ [[അഗസ്ത്യമുനി|അഗസ്ത്യമുനിയെ]] ആരാധിക്കാന്‍ ഭക്തര്‍ എത്താറുണ്ട്. [[പുരാണം|ഹിന്ദുപുരാണത്തിലെ]] [[സപ്തര്‍ഷികള്‍|സപ്തര്‍ഷികളില്‍]] ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളില്‍ [[അഗസ്ത്യമുനി|അഗസ്ത്യന്റെ]] ഒരു പൂര്‍ണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തര്‍ നടത്താറുണ്ട്.
[[ചിത്രം:agasthyamuni at agasthyarkootam.JPG|thumb|right|200px|അഗസ്ത്യകൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ]]
== അഗസ്ത്യകൂടത്തിലെ മരുന്നുചെടികളും വേരുകളും ==
|
തിരുത്തലുകൾ