"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്...
(വ്യത്യാസം ഇല്ല)

14:01, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ വടക്കുനോക്കിയന്ത്രം. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു കാന്തസൂചി തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന അടിസ്ഥാന തത്വമാണ്‌ വടക്കുനോക്കിയറന്ത്രത്തിന്റെ തത്വം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-)ം നൂറ്റാണ്ടില്‍ പുരാതന ചൈനയില്‍ ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. 11-)ം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.

"https://ml.wikipedia.org/w/index.php?title=വടക്കുനോക്കിയന്ത്രം&oldid=551975" എന്ന താളിൽനിന്ന് ശേഖരിച്ചത്