"ശ്യാമിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

273 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
അക്ഷരത്തെറ്റുകള്‍
(ചെ.) (കന്നടചലച്ചിത്ര നടിമാര്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:കന്നഡ)
(അക്ഷരത്തെറ്റുകള്‍)
 
== അഭിനയജീവിതം ==
തന്റെ രണ്ടാമത്തെ വയസ്സില്‍ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളില്‍ അഭിനയിയച്ചതിനുശേഷംഅഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. [[മണിരത്നം]] സംവിധാനം ചെയ്ത ''അഞ്ജലി'' എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ശ്യാമിലിയെ തേടി എത്തി. പിന്നീട് അല്‍പ്പകാലത്തിന്റെ ഇടവേളക്കു ശേഷം, [[മോഹന്‍ലാല്‍]], [[മമ്മൂട്ടി]] എന്നിവര്‍ ഒന്നിച്ചഭിനയിച്ച ''ഹരികൃഷ്ണന്‍സ്'' എന്ന ചിത്രത്തില്‍ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതല്‍ 1995 വരെ കന്നഡ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.
1990 മുതല്‍ 1995 വരെ കന്നടയിലെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു.
 
നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ [[അനന്ദ് രാഗ]] സംവിധാനം ചെയ്ത ചിത്രമാണ്<ref>{{cite news |title=Baby Shamili debuts opposite Siddarth |url=http://www.indiaglitz.com/channels/telugu/article/41391.html |work=[[IndiaGlitz]] |date=10 September 2008 |accessdate=2008-10-11 }}</ref> . ഇതിലെ നായകന്‍ തെലുഗ് നടനായ [[സിദ്ധാര്‍ഥ്]] ആണ്.
 
== സ്വകാര്യ ജീവിതം ==
10,232

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/551702" എന്ന താളിൽനിന്ന് ശേഖരിച്ചത്