"ഗ്നു കമ്പൈലർ ശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bs, ca, cs, da, de, eo, es, et, eu, fa, fi, fr, gl, he, hr, hu, it, ja, ka, ko, la, lt, nl, no, pl, pt, ro, ru, sk, sl, sr, sv, th, tr, uk, vi, zh
++ ലിങ്ക്
വരി 12:
| website = [http://gcc.gnu.org/ gcc.gnu.org]
}}
[[ഗ്നു പദ്ധതി]] പ്രകാരം നിര്‍മ്മിച്ച് [[കമ്പൈലർ]] ശേഖരമാണ് '''ഗ്നു കമ്പൈലർ ശേഖരം''' അഥവാ gcc'''ജി.സി.സി.''' (Gnu Compiler Collection അഥവാ GCC). [[ഗ്നു ഉപകരണ ശൃംഖല|ഗ്നു ഉപകരണ ശൃംഖലയിലെ]] പ്രധാനകണ്ണിയാണിത്. [[സി]], [[സി++]], [[ജാവ (പ്രോഗ്രാമിങ് ഭാഷ)|ജാവ]], [[അഡ]] തുടങ്ങി വിവിധ കമ്പ്യൂട്ടര്‍ ഭാഷകളെ ഇത് പിന്‍തുണയ്ക്കുന്നു. ഗ്നുലിനക്സ്[[ഗ്നു/ലിനക്സ്]] പോലുള്ള മറ്റു വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും പ്രധാന കമ്പയിലറായി ഇന്ന് ഗ്നു കമ്പൈലർ ശേഖരം പ്രവര്‍ത്തിക്കുന്നു. വിവിധ തരം പ്രോസസര്‍ ആര്‍ക്കിടെക്ടറുകളിലേക്ക് ഗ്നു കമ്പൈലർ ശേഖരം രൂപമാറ്റം വരുത്തിയിട്ടുണ്ട്. [[സിംബിയന്‍]], [[എ.എം.സി.സി.]] പോലുള്ള വിവിധ [[എംബഡഡ് സിസ്റ്റം|എംബഡഡ് സിസ്റ്റങ്ങളിലും]] ഗ്നു കമ്പൈലർ ശേഖരം ലഭ്യമാണ്. വീഡിയോഗെയിമുകള്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ മുതലായവയുടെ നിര്‍മ്മാണത്തില്‍ ഗ്നു കമ്പൈലർ ശേഖരം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
 
GCC 1.0 1987ലാണ് പുറത്തിറങ്ങിയത്. ഇതിന്റെ ആദ്യപേര് ഗ്നു സി കമ്പൈലർ എന്നായിരുന്നു. 1987 ഡിസംബറില്‍ സി++ പിന്‍തുണ ഉള്‍പ്പെടുത്തി. സ്വതന്ത്രസോഫ്റ്റവെയര്‍സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഗ്നു കമ്പൈലർ ശേഖരം [[ഗ്നു പകര്‍പ്പനുമതിപത്രപ്രകാരംജി.പി.എല്‍.|ഗ്നു പകര്‍പ്പനുമതിപത്ര പ്രകാരം]] വിതരണം നടത്തിവരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗ്നു_കമ്പൈലർ_ശേഖരം" എന്ന താളിൽനിന്ന് ശേഖരിച്ചത്