"ജംബുദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Jambudvipa
(ചെ.) യന്ത്രം ചേര്‍ക്കുന്നു: xal:Замбтив; cosmetic changes
വരി 1:
[[പദ്മപുരാണം]], [[വിഷ്ണുപുരാണം]] എന്നീ പുരാണങ്ങളില്‍ ഏഴു ദ്വീപുകള്‍ അഥവാ ഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു ഖണ്ഡമാണ്‌ ജംബുദ്വീപ് അഥവാ '''ജംബുദ്വീപം'''. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ [[ഭാരതം]] ഈ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നത്<ref name=bharatheeyatha>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 15|chapter= 1-ഭാരതം യുഗാന്തരങ്ങളിലൂടെ|language=മലയാളം}}</ref>. ജംബുദ്വീപിന്റെ വടക്കേ അതിര്‌ വക്ഷു അതായത് ഇന്നത്തെ [[അമു ദാര്യ]] നദി ആണെന്നും പറയുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=}}</ref>‌. ലോകം [[സപ്തദ്വീപുകള്‍]] കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണെന്നും അവക്ക്കിടയില്‍ [[സപ്തസാഗരങ്ങള്‍]] ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളില്‍ സൂചിപ്പിക്കുന്നത്{{തെളിവ്}}. ഒരു കാലത്ത് ഇന്ത്യ ഉള്‍പ്പെടുന്ന ഭൂഭാഗം ഒരു [[ദ്വീപ്|ദ്വീപായിരുന്നു]] എന്ന ധ്വനിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറ്റ് ആറ് ദ്വീപുകള്‍ താഴെപ്പറയുന്നു.
* പ്ലക്സദ്വീപ്
* സത്മലി ദ്വീപ്
* കൂശദ്വീപ്
* ക്രൌഞ്ച ദ്വീപ്
* ശകദ്വീപ്
* പുഷ്കരദ്വീപ്
 
== പേരിനു പിന്നില്‍ ==
വരി 22:
[[ja:閻浮提]]
[[th:ชมพูทวีป]]
[[xal:Замбтив]]
[[zh:南贍部洲]]
"https://ml.wikipedia.org/wiki/ജംബുദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്