"കിലുക്കാംപെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
ലേഖനം തുടങ്ങി
(വ്യത്യാസം ഇല്ല)

15:28, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

1991-ല്‍ ഷാജി കൈലാസിന്റെ സം‌വിധാനത്തില്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കിലുക്കാം‌പെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂര്‍ത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാമിലി, ജഗതി ശ്രീകുമാര്‍, സായി കുമാര്‍, ഇന്നസെന്റ് തുടങ്ങിയവരും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കിലുക്കാം‌പെട്ടി
സംവിധാനംഷാജി കൈലാസ്
രചനഷാജി കൈലാസ് (കഥ), രാജന്‍ കിറിയത് (screenplay)
അഭിനേതാക്കൾജയറാം, സുചിത്ര കൃഷ്ണമൂര്‍ത്തി
സംഗീതംഎസ്. ബാലകൃഷ്ണന്‍
ഛായാഗ്രഹണംരവി. കെ. ചന്ദ്രന്‍
ചിത്രസംയോജനംഭൂമിനാഥന്‍
റിലീസിങ് തീയതി1991
രാജ്യംഇന്ത്യ
ഭാഷമലയാളം

2010-ല്‍ പ്യാര്‍ ഇമ്പോസിബിള്‍ എന്നപേരില്‍ ഈ ചിത്രം ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

അഭിനേതാക്കള്‍

അഭിനേതാവ് കഥാപാത്രം
ജയറാം പ്രകാശ് മേനോന്‍
സുചിത്ര കൃഷ്ണമൂര്‍ത്തി അനു പിള്ള
ജഗതി ശ്രീകുമാര്‍ മുകുന്ദന്‍
ശ്യാമിലി ചിക്കുമോള്‍
സായി കുമാര്‍ രാജു
ഇന്നസെന്റ് സക്കറിയ
കെ.പി.എ.സി. ലളിത സാറാമ്മ
ജനാര്‍ദ്ദനന്‍ എം.ഡി
ബഹദൂര്‍ മുത്തച്ഛന്‍
ശ്യാമ അനുവിന്റെ കൂട്ടുകാരി
ബോബി കൊട്ടാരക്കര ലാസര്‍
തൃശ്ശൂര്‍ എല്‍സി പദ്മിനി

പുറമേയ്ക്കുള്ള കണ്ണികള്‍

കിലുക്കാംപെട്ടി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ

വര്‍ഗ്ഗം: മലയാളചലച്ചിത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=കിലുക്കാംപെട്ടി&oldid=551539" എന്ന താളിൽനിന്ന് ശേഖരിച്ചത്