"സഹായം:ചിത്ര സഹായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
213.42.21.77 (സംവാദം) ചെയ്ത തിരുത്തല്‍ 55150 നീക്കം ചെയ്യുന്നു
(213.42.21.77 (സംവാദം) ചെയ്ത തിരുത്തല്‍ 55150 നീക്കം ചെയ്യുന്നു)
ഏതൊരു ലേഖനവും കൂടുതല്‍ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളില്‍ ചേര്‍ക്കാന്‍ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയില്‍ ചേര്‍ത്തിട്ടുള്ള ചിത്രങ്ങള്‍ [[Special:Imagelist|ഇവിടെ]] കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കാനും സൌകര്യമൊരുക്കിയിരിക്കുന്നു.
 
'''Bold text'''==ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍==
പകര്‍പ്പവകാശങ്ങളുടെ പരിധിയില്‍ വരാത്ത ചിത്രങ്ങളാണ്‌ വിക്കിപീഡിയയിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌. അതിനായി ബ്രൌസറിന്റെ ഇടത്തുവശത്തുള്ള [[Special:Upload|അപ്‌ലോഡ്‌]] എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. പുതിയതായി കിട്ടിയ താളില്‍ Source file എന്ന റ്റെക്സ്റ്റ്‌ ഫീല്‍ഡില്‍ ഫയല്‍ തിരഞ്ഞെടുത്തു നല്‍കുക. വിക്കിപീഡിയയില്‍ ഫയലിന്റെ പേര്‌ മറ്റെന്തെങ്കിലുമാകണമെങ്കില്‍ അതും, ചിത്രത്തേകുറിച്ചുള്ള ചെറുവിവരണവും അതാത്‌ സ്ഥലങ്ങളില്‍ നല്‍കുക. Upload file എന്ന ബട്ടണ്‍ ക്ലിക്കു ചെയ്യുക. പുതിയൊരു ചിത്രം താങ്കള്‍ വിക്കിപീഡിയക്കു സംഭാവന ചെയ്തു കഴിഞ്ഞു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/55153" എന്ന താളിൽനിന്ന് ശേഖരിച്ചത്