"മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
}}
[[File:Mahindra Scorpio (first generation) (front), Kuala Lumpur.jpg|thumb|300px|right|ആദ്യ തലമുറയിലെ മഹീന്ദ്ര സ്‌കോര്‍പിയോ]]
വാഹന നിര്‍മ്മാണം ,കാര്‍ഷികോപകരണങ്ങഉടെകാര്‍ഷികോപകരണങ്ങളുടെ നിര്‍മ്മാണം,വ്യാപാരം,ലോജിസ്റ്റിക്സ്,വിവരസാങ്കേതിക വിദ്യ, ധനകാര്യ സേനങ്ങള്‍ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന [[മഹീന്ദ്ര ഗ്രൂപ്പ്|മഹീന്ദ്ര ഗ്രൂപ്പിന്റെ]] ഒരു അനുബന്ധ സ്ഥാപനമാണ്‌ '''മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്'''. സ്‌പോര്‍ട്ട്സ് യൂറ്റിലിറ്റി വാഹനനിര്‍മ്മാതാക്കാളില്‍ ഇന്ത്യയില്‍ ഒന്നാമതു നില്‍ക്കുന്ന സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ല്‍ [[ലുധിയാന|ലുധിയാനയില്‍]] മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ്‌ ഈ വാഹന നിര്‍മ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് [[ഗുലാം മുഹമ്മദ്]] [[പാകിസ്താന്‍|പാകിസ്താനിലേക്ക്]] പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്‌ 1948 ല്‍ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതില്‍ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.
പ്രാരംഭഘട്ടത്തില്‍ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര , ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസന്‍സില്‍ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ്‌ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം (Light Commercial Vehicles) കാര്‍ഷികാവശ്യത്തിന്‍ള്ള ട്രാക്ടറുകളും നിര്‍മ്മിക്കുന്ന അതിന്റെ ശാഖ തുറന്നു. സൈനിക വാഹനങ്ങളും ട്രാകടറുകളും നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ആഗോള വിപണിയിലെ വമ്പന്‍ വാഹന നിര്‍മ്മാതാക്കളായി ദ്രുധഗതിയിലാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളര്‍ച്ച. സ്‌കോര്‍പിയോ പോലുള്ള വാഹനങ്ങള്‍, മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിര്‍മ്മാതാക്കളൂടെ മുനിനിരയില്‍ എത്തിച്ചു.
 
"https://ml.wikipedia.org/wiki/മഹീന്ദ്ര_%26_മഹീന്ദ്ര_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്