"വിക്കിപീഡിയ:നിയമങ്ങൾ ലളിത രൂപത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) →‎നല്ല പെരുമാറ്റ രീതികള്‍: ++ വെളിയിൽ കിടന്ന ജോയ്നറൂടെ ബ്രായ്ക്കറ്റിനകത്താക്കി
വരി 21:
#'''തിരുത്തലുകളുടെ ചുരുക്കം വൃത്തിയായി നല്‍കുക'''. സുതാര്യവും വ്യക്തവുമായ ചുരുക്കങ്ങള്‍ പൊതുവേ അംഗീകരിക്കപ്പെടും, മറ്റുള്ളവര്‍ക്ക് താങ്കള്‍ എന്താണ് ചെയ്തതെന്ന് പെട്ടെന്നു മനസ്സിലാക്കാന്‍ ഇതുപകരിക്കും, ഒരു പക്ഷേ വളരെ നാളുകള്‍ക്കു ശേഷം താങ്കള്‍ക്കു തന്നെ താങ്കള്‍ എന്താണു ചെയ്തെന്നോര്‍ത്തെടുക്കാനും ഇതു സഹായിക്കും. ദയവായി '''"എന്ത്"''' '''"എന്തുകൊണ്ട്"''' ചെയ്തു എന്ന് അവിടെ കുറിക്കുക. വിശദീകരണം വളരെ വലുതെങ്കില്‍ സംവാദം താളിലേക്ക് മാറ്റുക. ആര്‍ക്കും തിരുത്താവുന്ന ഒന്നാണ് വിക്കിപീഡിയ, അതു കൊണ്ടു തന്നെ ശ്രദ്ധിക്കേണ്ട തിരുത്തലുകളും ഉണ്ടായേക്കാം, ചുരുക്കങ്ങള്‍ ഇതിനെ എളുപ്പമാക്കുന്നു.
#[[വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക|'''ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക''']]; അഥവാ ചര്‍ച്ചയില്‍ എതിര്‍ഭാഗത്തു നില്‍ക്കുന്ന ആളും വിക്കിപീഡിയയെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതുക. അവര്‍ വിക്കിപീഡിയയെ പിച്ചിച്ചീന്തുകയാണെന്നു തോന്നിയാലും അവരെ പൂര്‍ണ്ണവിശ്വാസത്തിലെടുക്കുക, തൊണ്ണൂറു ശതമാനം സന്ദര്‍ഭങ്ങളിലും അവര്‍ ശരിക്കും നല്ലതായിരിക്കും ചെയ്യുന്നത് എന്ന് താങ്കള്‍ക്ക് മനസ്സിലാകും(താങ്കള്‍ ഒരു വിഡ്ഢിയെ പോലെയല്ല അവരെ കാണുന്നതെങ്കില്‍)
#'''ശുഭപ്രതീക്ഷയോടെയുള്ള തിരുത്തലുകള്‍ മുന്‍‌രൂപം പ്രാപിപ്പിക്കരുത്''', വളരെ വ്യക്തമായ നശീകരണപ്രവര്‍ത്തനങ്ങള്‍ ‍‍(“ലസ്ജ്ഫ്ലസ്ജ്ഫ്ല്ജസ്ദ്ല്ഫ്ജൊപുഅഫ്പുഅസ്ഫ്" ‍‍ലസ്ജ്ഫ്ലസ്ജ്ഫ്ല്ജസ്ദ്ല്ഫ്ജൊപുഅഫ്പുഅസ്ഫ്/‘നസ്ജ്ഫ്ബഫ്ക്ക്റ്റ്‌*(-90;adasdfasf" അഥവാ ആരെങ്കിലും “4+5=9” എന്നത് “4+5=50” എന്നു മാറ്റുക മുതലായവ) അല്ലെങ്കില്‍ പുനര്‍പ്രാപനം ചെയ്യുന്നത് ഒറ്റയടിക്ക് ചിന്തിക്കരുത്. വികാരത്തിനു വശംവദനാകാതിരിക്കാന്‍ ശ്രമിക്കുക. സാധിക്കുന്നില്ലങ്കില്‍ എന്തുകൊണ്ട് പുനര്‍പ്രാപനം ചെയ്തു എന്ന് ചുരുക്കരൂപത്തിലോ സംവാദം താളിലോ ഉടന്‍ പരാമര്‍ശിക്കുക.
#'''ദയവുള്ളവരാവുക'''. താങ്കള്‍ സ്വീകരിക്കുന്നവയില്‍ വിശാലഹൃദയനും നല്‍കുന്നവയില്‍ ശ്രദ്ധാലുവും ആവുക. മറ്റുള്ളവരുടെ സ്വഭാവ വൈചിത്ര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക, സ്വയം ഉറച്ച, നേരായ രീതിയില്‍, വിനയത്തോടെ പെരുമാറാന്‍ ശ്രമിക്കുക.
#[[വിക്കിപീഡിയ:ഒപ്പ്|'''ഒപ്പിടുക''']]: ആശയവിനിമയത്തിനുള്ള താളുകളില്‍ ഒപ്പിടാന്‍ ശ്രമിക്കുക(താങ്കളുടെ പേരും സബ്മിറ്റ് ചെയ്യുന്ന സമയത്തെ സമയവും വരാന്‍ <nowiki>~~~~</nowiki> എന്നു ചേര്‍ത്താല്‍ മതിയാവും)