"സൗരോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:Thài-iông-lêng
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 3:
[[സൂര്യന്‍|സൂര്യനില്‍]] നിന്നുള്ള [[പ്രകാശം|പ്രകാശവും]] [[താപം|ചൂടുമാണ്]] '''സൗരോര്‍ജ്ജം'''. സൗരോര്‍ജ്ജം ഉപയോഗിച്ച് നമുക്ക് [[വൈദ്യുതി]] ഉല്പാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലം പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍പ്പെടുന്നു. സൂര്യനില്‍ നിന്നും വരുന്ന ഊര്‍ജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
 
== സൂര്യനില്‍ നിന്നുള്ള ഊര്‍ജംഊര്‍ജ്ജം ==
[[ചിത്രം:Breakdown of the incoming solar energy.svg|thumb|250px|left|ഭൂയിലേക്കു വരുന്ന സൗരോര്‍ജ്ജത്തിന്റെ പകുതു മാത്രമേ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നുള്ളൂ.]]
174 പീറ്റാവാട്ട് ഊര്‍ജംഊര്‍ജ്ജം സൂര്യനില്‍ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകള്‍തട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.<ref name="Smil 1991">Smil (1991), p. 240</ref> ഇതില്‍ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ [[മേഘം|മേഘങ്ങള്‍]], [[സമുദ്രം|സമുദ്രങ്ങള്‍]], കരപ്രദേശങ്ങള്‍ എന്നിവയാല്‍ ആഗിരണം ചെയ്യപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശം, [[ഇന്‍ഫ്രാറെഡ് രശ്മി|ഇന്‍ഫ്രാറെഡ് രശ്മികളും]], [[അള്‍ട്രാവയലറ്റ് കിരണം|അള്‍ട്രാവയലറ്റ് കിരണങ്ങളുടെ]] ചെറിയൊരു ഭാഗവും ആണ്‌.<ref>{{cite web
| title=Natural Forcing of the Climate System
| publisher=Intergovernmental Panel on Climate Change
വരി 68:
 
 
ഒരു വര്‍ഷ കൊണ്ട് ഭൗമാന്തരീക്ഷം, സമുദ്രങ്ങള്‍, കരകള്‍ എന്നിവ ആഗിരണം ചെയ്യുന്ന മൊത്തം സൗരോര്‍ജ്ജം ഏതാണ്ട് 3,850,000 എക്സാജൂള്‍ (EJ) വരും.<ref>Smil (2006), p. 12</ref> ഈ നിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജംഊര്‍ജ്ജം 2002 ല്‍ ലോകം മൊത്തം ഉപയോഗിച്ച ഊര്‍ജ്ജത്തിന്‌ തുല്യമാണ്‌.<ref>[http://www.nature.com/nature/journal/v443/n7107/full/443019a.html Solar energy: A new day dawning?] retrieved 7 August 2008</ref><ref>[http://web.mit.edu/mitpep/pdf/DGN_Powering_Planet.pdf Powering the Planet: Chemical challenges in solar energy utilization] retrieved 7 August 2008</ref> പ്രകാശസംശ്ലേഷണം വഴി ഒരു വര്‍ഷം ഏകദേശം 3,000 എക്സാജൂള്‍ ഊര്‍ജംഊര്‍ജ്ജം ജൈവഭാഗങ്ങളില്‍ ശേഖരിക്കപ്പെടുന്നു.<ref>{{cite web
| publisher=Food and Agriculture Organization of the United Nations
| url=http://www.fao.org/docrep/w7241e/w7241e06.htm#TopOfPage
"https://ml.wikipedia.org/wiki/സൗരോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്