"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കന്‍]] [[സ്പേസ് സ്റ്റേഷന്‍]] ആണ് സ്കൈലാബ്. 75-ടണ്‍ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷന്‍]] 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്. [[സൗരയൂഥം|സൗരയൂഥത്തിലെ]] ഗുരുത്വകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. [[മൈക്രോഗ്രാവിറ്റി|മൈക്രോഗ്രാവിറ്റിയേക്കുറിച്ച്]] പഠിക്കുന്ന ഒരു പരീക്ഷണശാലയും [[സോളാര്‍ ഒബ്സര്‍വേറ്ററി|സോളാര്‍ ഒബ്സര്‍വേറ്ററിയും]] ഇതില്‍ സജ്ജമാക്കിയിരുന്നു.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല.1979-ല്‍ [[ ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തില്‍]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.
 
[[Category:കൃത്രിമോപഗ്രഹങ്ങള്‍]]
"https://ml.wikipedia.org/wiki/സ്കൈലാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്