"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യഅമേരിക്കന്‍ സ്പേസ് സ്റ്...
 
(ചെ.) കൃത്രിമോപഗ്രഹങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.
വരി 1:
ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ[[ അമേരിക്കന്‍]] സ്പേസ് സ്റ്റേഷന്‍ ആണ് സ്കൈലാബ്.75-ടണ്‍ ഭാരമുള്ള ഈ [[സ്പേസ് സ്റ്റേഷന്‍]] 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നൂ.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്.[[സൗരയൂഥത്തി]]ലെ[[ ഗുരുത്വകര്‍ഷണ]] വ്യതിയാനങളേക്കുരിച് പഠിക്കുക എന്നതായിരുന്നു പ്രദമോദേശ്യം.[[മൈക്രോഗ്രാവിറ്റി]]യേക്കുരിച് പഠിക്കുന്ന ഒരു ലബോറട്ടറിയും[[ സോളാര്‍ ഒബ്സര്‍വേറ്ററി]]യും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സമ്രക്ഷിക്കുവാന്‍ കഴിഞില്ല.1979-ല്‍[[ ഭൗമാന്തരീക്ഷത്തില്‍]] പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.
 
[[Category:കൃത്രിമോപഗ്രഹങ്ങള്‍]]
"https://ml.wikipedia.org/wiki/സ്കൈലാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്