"സ്കൈലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യഅമേരിക്കന്‍ സ്പേസ് സ്റ്...
(വ്യത്യാസം ഇല്ല)

10:08, 17 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യഅമേരിക്കന്‍ സ്പേസ് സ്റ്റേഷന്‍ ആണ് സ്കൈലാബ്.75-ടണ്‍ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷന്‍ 1973 മുതല്‍ 1979 വരെ പ്രവര്‍ത്തനസജ്ജമായിരുന്നൂ.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികള്‍ ഇതു സന്ദര്‍ശിച്ചിട്ടുണ്ട്.സൗരയൂഥത്തിലെഗുരുത്വകര്‍ഷണ വ്യതിയാനങളേക്കുരിച് പഠിക്കുക എന്നതായിരുന്നു പ്രദമോദേശ്യം.മൈക്രോഗ്രാവിറ്റിയേക്കുരിച് പഠിക്കുന്ന ഒരു ലബോറട്ടറിയുംസോളാര്‍ ഒബ്സര്‍വേറ്ററിയും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.എന്നാല്‍ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സമ്രക്ഷിക്കുവാന്‍ കഴിഞില്ല.1979-ല്‍ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു.

"https://ml.wikipedia.org/w/index.php?title=സ്കൈലാബ്&oldid=550853" എന്ന താളിൽനിന്ന് ശേഖരിച്ചത്