"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
 
 
മിക്കവാറും മനുഷ്യരോട് ഔദാര്യപൂര്‍വം പെരുമാറിയിരുന്ന എപ്പിക്ക്യൂറസ്, ഇതരചിന്തകന്മാര്‍ക്കുനേരേ, പ്രത്യേകിച്ച് ആശയപരമായി താന്‍ കടപ്പെട്ടിരുന്നവരോട്, വ്യത്യസ്തമായൊരു മനോഭാവമാണ് അവലംബിച്ചത്. ഡെമോക്രിറ്റസിനോടോ മറ്റേതെങ്കിലും ചിന്തകനോടോ തനിക്ക് കടപ്പാടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചില്ല. സ്വന്തം ഗുരു നൗസിഫേന്‍സിനെപ്പോലും എപ്പിക്ക്യൂറസ് തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്തു. നൗസിഫേന്‍സിനെ അദ്ദേഹം പരാമര്‍ശിച്ചിരുന്നതു തന്നെ "നത്തക്കക്ക" (mollusc) എന്ന പരിഹാസപ്പേരിലാണ്. മുന്‍ചിന്തകന്മാരെ വിശേഷിപ്പിക്കാന്‍ എപ്പിക്ക്യൂറസ് ഉപയോഗിച്ചിരുന്ന ശകാരവാക്കുകളുടെ ഒരു പട്ടിക തന്നെ ഡയോജനിസ് ലായെര്‍ട്ടിയസ് അവതരിപ്പിക്കുന്നുണ്ട്. തന്റെ നിലപാടുകളുടെസിദ്ധാന്തങ്ങളുടെ കാര്യത്തില്‍ അവലംബിച്ച "ഏകാധിപത്യപരമായ പിടിവാശിയും"(dictatorial dogmatism) എപ്പിക്ക്യൂറസിന്റെ ഒരു ബലഹീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "russel"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്