"എപ്പിക്ക്യൂറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79:
യവനവൈദ്യത്തെ ആദ്യമായി റോമില്‍ എത്തിച്ച ബിത്തിനിയായിലെ എപ്പിക്ക്യൂറിയനായ അസ്‌ക്ലേപിയേഡ്സ്, എപ്പിക്ക്യൂറസിന്റെ സിദ്ധന്തങ്ങളെ വൈദ്യദര്‍ശനത്തിലും ചികിത്സാപദ്ധതിയിലും ഉള്‍പ്പെടുത്തി. രോഗികളെ ദയാസൗഹാര്‍ദ്ദങ്ങളോടെ വേദനയേല്പിക്കാതെ സന്തോഷപൂര്‍വം ചികിത്സിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. മനോരോഗികളെ മനുഷ്യത്വപൂര്‍വം ചികിത്സിക്കണമെന്ന് അദ്ദേഹം വാദിച്ചു. മാനസികവിഭ്രാന്തിയിലായിരുന്നവരെ അദ്ദേഹം ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ച്, ആഹാരനിയന്ത്രണം തിരുമ്മല്‍ തുടങ്ങിയ സ്വാഭാവികമാര്‍ഗ്ഗങ്ങളിലൂടെ ചികിത്സിച്ചു. അതിശയകരമാം വിധം ആധുനികമായ ചികിത്സാരീതികള്‍ പിന്തുടര്‍ന്ന അദ്ദേഹം മനോചികിത്സയുള്‍പ്പെടെയുള്ള വൈദ്യശാസ്ത്രശാഖകളില്‍ പുതിയ വഴി തുറന്നവനായും തന്മാത്രാവൈദ്യശാസ്ത്രത്തിന്റെ(molecular medicine) പോലും പൂര്‍വദര്‍ശിയായും കണക്കാക്കപ്പെടുന്നു.<ref>{{cite journal |author=Yapijakis C |title=Hippocrates of Kos, the father of clinical medicine, and Asclepiades of Bithynia, the father of molecular medicine. Review |journal=In Vivo |volume=23 |issue=4 |pages=507–14 |year=2009 |pmid=19567383}}</ref>
 
==വിലയിരുത്തല്‍‍==
==വിമര്‍ശനം‍==
എപ്പിക്ക്യൂറസിന്റേത് സത്യസന്ധമായ ഒരു വിശ്വാസസംഹിതയായിരുന്നു. സുഖത്തേയും ഇന്ദ്രിയാനുഭവങ്ങളേയും കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ അദ്ദേഹത്തെ സാധാരണ ചിന്തകന്മാരിലും തത്ത്വാന്വേഷികളിലും നിന്ന് വ്യത്യസ്തനാക്കുന്നു. എന്നാല്‍ സൂഷ്മതയോ, അറിവിനുവേണ്ടിയുള്ള ദാഹമോ അദ്ദേഹത്തിന്റെ ചിന്തയില്‍ കാണാനാവില്ല. ഡെമോക്രിറ്റസിന്റെ
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/എപ്പിക്ക്യൂറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്