"സുലൈമാൻ നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഇസ്ലമിലെ മട്ടൊരു പ്രവചകനാന്നു സുലൈമന്‍ നബി. ക്രിസ്ത്യനില്കല...
 
നോട്ട് അബൗട്ട് മൈ ഫാദര്‍
വരി 1:
{{ആധികാരികത}}
ഇസ്ലമിലെ മട്ടൊരു പ്രവചകനാന്നു സുലൈമന്‍ നബി. ക്രിസ്ത്യനില്കല്‍ ഇവരെ സൊലമെന്‍ എന്നു വിലിക്കുന്നു. ഒരുകാലത്തു ഈ ഭുമി അദാക്കി ഭരിച്ചിരുന്നു എന്നു വിഷുധ ഖുരാനില്‍ പരയപ്പെദുന്നു. അല്ലാഹുവിന്റെ മനുഷ്യനല്ലത്ത മട്ടു സ്രിഷ്ട്ടികലും സുലൈമാന്‍ നബിയുദെ ധാസന്മാര്‍ ആയിരുന്നു എന്നും പരയപ്പെദുന്നു. പക്ഷി മ്രികതികലുദെ സംസാരഭാഷ പൂലുനമ് സുലൈമന്‍ നബിക്കു അല്ലഹു മനപ്പാദമാക്കി കൊദുത്തിരുന്നു എന്നും പരയപ്പെദുന്നു.അതിനാസ്പധംഅഅയി ഒരുപാദു ചരിത്ര സംഭവങല്‍ ക്യൂഉരാനില്‍ൗധരിക്കപെദുന്നുന്ദു.
[[ഇസ്ലാം|ഇസ്ലാമികവിശ്വാസമനുസരിച്ച്]] [[ഇസ്ലാമിലെ പ്രവാചകന്മാര്‍|പ്രവാചകന്മാരിലൊരാളാണ്‌]] '''സുലൈമാന്‍'''. ക്രിസ്തീയവിശ്വാസത്തില്‍ '''സോളമന്‍''' എന്നറിയപ്പെടുന്നു. പ്രവാചകനായിരുന്ന [[ദാവൂദ് നബി||ദാവൂദിന്റെ]] (ദാവീദ്) മകനാണ്‌. [[ഖുര്‍ആന്‍|ഖുര്‍ആനില്‍]] പേര് പരാമര്‍ശിച്ചിട്ടുള്ള 25 പ്രവാചകന്മാരിലൊരാളാണ്‌.
 
വിശ്വാസമനുസരിച്ച് സുലൈമാന്‍ ഒരു കാലത്ത് ഈ ഭൂമി അടക്കി ഭരിച്ചിരുന്നു. മറ്റ് സൃഷ്ടികളും അദ്ദേഹത്തിന്റെ ദാസന്മാരായിരുന്നു. പക്ഷിമൃഗാദികളുടെ ഭാഷ അറിയാമായിരുന്നു.
"https://ml.wikipedia.org/wiki/സുലൈമാൻ_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്