"മദ്രാസ് ക്രിസ്ത്യൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (ഇന്ത്യയിലെ കലാലയങ്ങൾ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗ)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
==ചരിത്രം==
മദ്രാസിന്റെ ഹൃദയഭാഗത്ത് അര്‍മീനിയന്‍ സ്റ്റ്‌ട്രീറ്റില്‍നിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോണ്‍ ആന്‍ഡേഴ്സണ്‍ ആരംഭിച്ച ചെറിയ സകൂള്‍ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യന്‍ കോളേജായി മാറിയത്. നഗര ഹൃദയത്തില്‍ 100 വര്‍ഷം പ്രവര്‍ത്തിച്ച കൊളേജ് 1937 ല്‍ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രന്‍ ദേവനേശന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിന്റെ ആദ്യ ഭാരതീയ പ്രിന്‍സിപ്പലായി സ്ഥാനമേല്‍ക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശന്‍ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍മാരില്‍ പലരും ഇന്ത്യയിലെ വിവിധ സര്‍‌വകലാശാലകളുടെ വൈസ്-ചാന്‍സലര്‍മാരും പ്രഗത്ഭരായപ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകര്‍ത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടര്‍ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍.
 
[[en:Madras Christian College]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/550242" എന്ന താളിൽനിന്ന് ശേഖരിച്ചത്