"താപഗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Thermodynamica
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 1:
{{Prettyurl|Thermodynamics}}
[[ചിത്രം:Triple expansion engine animation.gif|thumb|350px|right|മാതൃകാ '''[[താപഗതികവ്യവസ്ഥ]]''', showing input from a heat source (boiler) on the left and output to a heat sink (condenser) on the right. [[Work (thermodynamics)|Work]] is extracted, in this case by a series of pistons.]]
[[താപോര്‍ജം|താപോര്‍ജത്തെ]] മറ്റ് വിവിധ ഊര്‍ജ രൂപങ്ങളിലേക്കൂം ([[യാന്ത്രികോര്‍ജം|യാന്ത്രികം]], [[രാസോര്‍ജം|രാസ]], ഇലക്ട്രിക്കല്‍ തുടങ്ങിയ); മറ്റ് വിവിധ ഊര്‍ജങ്ങളെ താപോര്‍ജമായും മാറ്റം വരുത്തുന്നതിനേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെയും പറ്റി പഠിക്കുന്നതിന്‌ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍]] '''താപഗതികം''' ('''Thermodynamics''') എന്ന് പറയുന്നു. [[ഊഷ്മാവ്]], [[മര്‍ദ്ദം]], [[വ്യാപ്തം]] തുടങ്ങിയവയുമായുള്ള ബഹുതലവീക്ഷണത്തിലുള്ള ബന്ധവും ഇതില്‍ പഠന വിധേയമാകുന്നു. ഇവിടെ [[താപം]] എന്നതുകൊണ്ട് "കൈമാറ്റത്തിലുള്ള ഊര്‍ജത്തെയുംഊര്‍ജ്ജത്തെയും" ഗതികം (dynamic) എന്നതുകൊണ്ട് "ചലനാത്മകം" എന്നും അര്‍ത്ഥമാക്കുമ്പോള്‍ ഊര്‍ജത്തിന്റെഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെയും അത് കൈമാറ്റം ചെയ്യപ്പെടുന്ന ഘട്ടങ്ങളുടെയും പഠനം താപഗതികത്തില്‍ ഉള്‍പ്പെടുന്നു. ചരിത്രപരമായി താപഗതിക ശാഖയുടെ വികസനത്തിനു വഴിതെളിച്ചത് ആദ്യകാല [[നീരാവി യന്ത്രം|നീരാവിയന്ത്രങ്ങളുടെ]] ദക്ഷത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള അന്വേഷണങ്ങളില്‍ നിന്നാണ്‌.
 
ഈ ശാഖയുടെ പഠനത്തിന്റെ ആരംഭം [[താപഗതിക തത്ത്വങ്ങള്‍|താപഗതിക തത്ത്വങ്ങളിലൂടെയാണ്‌]] (laws of thermodynamics). ഈ തത്ത്വങ്ങള്‍ പ്രകാരം ഊര്‍ജംഊര്‍ജ്ജം താപത്തിന്റെയും പ്രവര്‍ത്തിയുടെയും രൂപത്തില്‍ ഭൗതിക വ്യുഹങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ സാധിക്കും. ഇവ [[എന്‍ട്രോപ്പി]] എന്ന ഒരു ഊര്‍ജത്തിന്റെഊര്‍ജ്ജത്തിന്റെ അവസ്ഥയെയും പ്രതിപാദിക്കുന്നുണ്ട്<ref>http://panspermia.org/seconlaw.htm</ref><ref>http://hyperphysics.phy-astr.gsu.edu/hbase/thermo/seclaw.html</ref><ref>http://www.emc.maricopa.edu/faculty/farabee/BIOBK/BioBookEner1.html</ref>.
== ഇതും കാണുക ==
* [[സാംഖ്യികതാപഗതികം]]
"https://ml.wikipedia.org/wiki/താപഗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്