"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: war:Transistor)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
 
== പ്രവര്‍ത്തന രീതി - ചുരുക്കത്തില്‍ ==
ഏതെങ്കിലും രണ്ടു പിന്നുകള്‍ക്കിടയില്‍ കൊടുക്കുന്ന ദുര്‍ബ്ബലമായ ഒരു സിഗ്നല്‍ മറ്റു രണ്ടു പിന്നുകള്‍ക്കിടയിലെ താരതമ്യേന വലിയ സിഗ്നലിനെ നിയന്ത്രിക്കുന്നു എന്ന പ്രതിഭാസമാണ്‌ ട്രാന്‍സിസ്റ്റടിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വംതത്ത്വം. ട്രാന്‍സിസ്റ്ററിന്റെ ഈ പ്രത്യേകതയാണ്‌ ഗെയിന്‍ എന്ന് അറിയപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ട്രാന്‍സിസ്റ്റര്‍ ഒരു 'ആമ്പ്ലിഫയര്‍' ആയി പ്രവര്‍ത്തിക്കുന്നു. ഇതേ രീതിയില്‍ ഇന്‍പുട്ട് സിഗ്നലിന്റെ ഉച്ചതയുടെ അടിസ്ഥാനത്തില്‍ ഔട്ട്പുട്ട് വൈദ്യുത പ്രവാഹതീവ്രത നിയന്ത്രിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരു ഇലക്ട്രോണിക നിയന്ത്രിത സ്വിച്ച് ആയും ഇത് പ്രവര്‍ത്തിക്കുന്നു.
 
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/550212" എന്ന താളിൽനിന്ന് ശേഖരിച്ചത്