"ഫെബ്രുവരി 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:28 فبراير
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fj:28 February; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങള്‍ ==
* [[1854]] - [[അമേരിക്ക|അമേരിക്കയിലെ]] [[റിപ്പബ്ലിക്കന്‍ പാര്‍ട്ടി]] രൂപീകൃതമായി.
* [[1922]] - [[യുണൈറ്റഡ് കിങ്ഡം]] സ്വതന്ത്ര ഈജിപ്തിനെ അംഗീകരിച്ചു.
* [[1928]] - [[സി.വി. രാമന്‍]], [[രാമന്‍ പ്രഭാവം]] പ്രസിദ്ധീകരിച്ചു.
* [[1935]] - [[വാലസ് കരോത്തേഴ്സ്]], [[നൈലോണ്‍]] കണ്ടു പിടിച്ചു.
* [[1972]] - അമേരിക്കയും [[ചൈന|ചൈനയും]] [[ഷന്‍‌ഗായ് കമ്മ്യൂണിക്ക്|ഷന്‍‌ഗായ് കമ്മ്യൂണിക്കില്‍]] ഒപ്പു വച്ചു.
* [[1974]] - ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയും ഈജിപ്തും നയതന്ത്രബന്ധങ്ങള്‍ പുന:സ്ഥാപിച്ചു.
* [[1975]] - [[ലണ്ടന്‍|ലണ്ടനിലെ]] മൂര്‍ഗേറ്റ് സ്റ്റേഷനിലുണ്ടായ ഒരു ട്യൂബ് ട്രെയിന്‍ അപകടത്തില്‍ 43 പേര്‍ മരിച്ചു.
* [[1991]] - [[ഒന്നാം ഗള്‍ഫ് യുദ്ധം]] അവസാനിച്ചു.
* [[2002]] - [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] വര്‍ഗ്ഗീയലഹളയില്‍ അമ്പത്തഞ്ചോളം പേര്‍ മരിച്ചു.
 
== ജനനം ==
വരി 56:
[[fi:28. helmikuuta]]
[[fiu-vro:28. radokuu päiv]]
[[fj:28 February]]
[[fo:28. februar]]
[[fr:28 février]]
"https://ml.wikipedia.org/wiki/ഫെബ്രുവരി_28" എന്ന താളിൽനിന്ന് ശേഖരിച്ചത്