"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Razimantv (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവി
wikify
വരി 3:
[[പ്രമാണം:Golden temple Akal Takhat.jpg|thumb|right|300px|സുവര്‍ണ ക്ഷേത്രം]]
 
[[സന്ത് ജര്‍ണയില്‍ സിംഹ് ഭിന്ദ്രന്‍‌വാല|സന്ത് ജര്‍ണയില്‍ സിംഹ് ഭിന്ദ്രന്‍‌വാലയുടെ]]യുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സേന [[സുവര്‍ണ്ണക്ഷേത്രം|സുവര്‍ണ്ണക്ഷേത്രസുവര്‍ണ്ണക്ഷേത്രത്തില്‍]]ത്തില്‍ നടത്തിയ സൈനിക നടപടിയാണ് '''ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍''' എന്നറിയപ്പെടുന്നത്. 1984 ജൂണ്‍ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവര്‍ണ്ണക്ഷേത്രത്തില്‍ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ മരിച്ചു.
 
സുവര്‍ണ ക്ഷേത്രത്തില്‍ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന [[സിഖ്]] വിഖടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയുടെ]] നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി.
 
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും സര്‍കാര്‍ ഇതിന്‍റെ പേരില്‍ വളരെയധികം വിമര്‍ശിക്കപെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും , 1984 ഒക്ടോബര്‍ 31 നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയെട്ടുള്ള അവരുടെ കുലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.
 
സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും സര്‍കാര്‍കേന്ദ്രസര്‍ക്കാര്‍ ഇതിന്‍റെ പേരില്‍ വളരെയധികം വിമര്‍ശിക്കപെട്ടുവിമര്‍ശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും , 1984 ഒക്ടോബര്‍ 31 -നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയെട്ടുള്ളവെടിയേറ്റുള്ള അവരുടെ കുലപാതകത്തില്‍കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.
 
[[Category:സൈനികനടപടികൾ]]
"https://ml.wikipedia.org/wiki/ഓപ്പറേഷൻ_ബ്ലൂസ്റ്റാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്