"പുനലൂർ തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) reffr
No edit summary
വരി 3:
[[ചിത്രം:PunalurBridge2.jpg|thumb|300px|right|പുനലൂര്‍ തൂക്കുപാലം]]
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] മലയോര പട്ടണപ്രദേശമായ [[പുനലൂര്‍|പുനലൂരില്‍]]; ജില്ലയുടെ സുപ്രധാന നദിയായ [[കല്ലടയാര്‍|കല്ലടയാറിന്റെ]] ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ആണ് '''[[പുനലൂര്‍]] തൂക്കുപാലം'''<ref>http://www.punaloor.com/general/about-punaloor.html</ref>. [[1871]] ല്‍ [[ബ്രിട്ടീഷ്‌]] സാങ്കേതികവിദഗ്ദ്ധന്‍‍ [[ആല്‍ബെര്‍ട്‌ ഹെന്‍ട്രി|ആല്‍ബെര്‍ട്‌ ഹെന്‍ട്രിയുടെ]]<ref name=bm>http://www.bridgemeister.com/bridge.php?bid=415</ref>മേല്‍ നോട്ടത്തില്‍ രൂപല്‍പനയും നിര്‍മ്മാണവുമാരംഭിച്ച്‌ 1877- ല്‍ പണിപൂര്‍ത്തിയാക്കി<ref >http://www.bridgemeister.com/bridge.php?bidname=415<bm/ref> [[1880]] ല്‍ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.
 
[[കല്ലടയാര്‍|കല്ലടയാറിന്റെ]] ഇരുകരകളിലുമായി വളര്‍ന്ന് വന്ന [[പുനലൂര്‍]] പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണം [[തമിഴ്‌നാട്|തമിഴ്‌നാടുമായുള്ള]] വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി.
"https://ml.wikipedia.org/wiki/പുനലൂർ_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്