"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) -- {{വിക്കിവല്‍ക്കരണം}}
വരി 1:
{{വിക്കിഫൈ}}
{{ആധികാരികത}}
[[ഹിന്ദു]] ജീവിതരീതി പ്രകാരം ഒരു [[മനുഷ്യn|മനുഷ്യന്റെ]] ജീവിതകാലത്തെ നാലുഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നു. ഓരോ കാലങ്ങളിലും ആചരിക്കേണ്ട ജീവിതക്രമങ്ങളാണ് [[ചതുരാശ്രമങ്ങള്‍]]‍. വിദ്യാഭ്യാസകാലഘട്ടമായ [[ബ്രഹ്മചര്യാശ്രമം]] കഴിഞ്ഞാല്‍ അടുത്തത് [[ഗൃഹസ്ഥാശ്രമം]] ആണ്. മറ്റ് ആശ്രമങ്ങളില്‍ വച്ച് ഗൃഹസ്ഥാശ്രമമം ശ്രേഷ്ഠമാണെന്ന് പറയുന്നു. മറ്റ് മൂന്ന് ആശ്രമവാസികള്‍ക്കും അടിസ്ഥാനമായിരിക്കുന്നതും ഗൃഹസ്ഥാശ്രമിയാണ്. ഗൃഹസ്ഥാശ്രമി നിത്യവും ആചരിക്കേണ്ടതാണ് പഞ്ചമഹായജ്ഞങ്ങള്‍.
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്