"പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
പ്രഭാതത്തില്‍ ഉണരുക. ശരീരശുദ്ധിക്കുശേഷം ഈശ്വരസ്മരണ നടത്തുക. സത്‌ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക. പഠിച്ചതിനെ പ്രചരിപ്പിക്കുകയും ചെയ്യുക.
== ദേവയജ്ഞം ==
പ്രഭാതത്തിലും സായംസന്ധ്യയിലും ഉള്ള ഈശ്വരസ്മരണയും [[ജപം]], [[ധ്യാനം]], [[ദീപം]], [[ധൂപം]],പുഷ്പചന്ദനാദികള്‍ തുടങ്ങിയവയെക്കൊണ്ടുള്ള ആരാധന ഇവ ദേവയജ്ഞം എന്നു അറിയപ്പെടുന്നു.
 
== പിതൃയജ്ഞം ==
നമ്മുടെ ശരീരം ലഭിച്ചതില്‍ നാം നമ്മുടെ മാതാപിതാക്കന്മാരോട്‌ കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിന്‍തലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാല്‍ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം.
"https://ml.wikipedia.org/wiki/പഞ്ചമഹായജ്ഞങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്