(ചെ.)
-- {{വിക്കിവല്‍ക്കരണം}}
Content deleted Content added
(ചെ.)No edit summary |
(ചെ.) -- {{വിക്കിവല്‍ക്കരണം}} |
||
വരി 1:
[[സ്ത്രീ|സ്ത്രീകള്‍]] മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് '''തിങ്കളാഴ്ചവ്രതം'''. പെണ്‍കുട്ടി [[ഋതുമതി|ഋതുമതിയാകുന്ന]] സമയം മുതല്‍ ആചരിക്കുന്ന ഈ [[വ്രതം]] വൈധവ്യ കാലത്തെ നിര്‍ത്തൂ. ഭര്‍ത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. സര്‍വ്വശക്തനായ [[പരമശിവന്|പരമേശ്വരന്റെ]] പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്.
|